"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
07:52, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പമ്പയുടെ പരിസ്ഥിതി സംരക്ഷണം - പഠനം
No edit summary |
|||
വരി 116: | വരി 116: | ||
വിശുദ്ധ വനങ്ങൾ എന്ന ചെല്ലപ്പേര് കാവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ജനവാസകേന്ദ്രങ്ങളിൽ മനുഷ്യരുടെ താമസങ്ങൾ തേടിയുള്ള നടപ്പിൽ പല കാവുകളും കുളങ്ങളും ഭീഷണി നേരിടുന്നു. വളരെ വ്യത്യസ്തവും അപൂർവ്വമായ വൃക്ഷലതാദികൾ ആണ് കാവുകളിൽ കാണപ്പെടുന്നത്. ഈ വൃക്ഷലതാദികൾ പക്ഷികളുടെയും ചെറുജീവികളുടെയും ഷഡ്പദങ്ങളുടെയും പാമ്പുകളുടെയും അഭയകേന്ദ്രങ്ങൾ ആണ്. പ്രകൃതിയുടെ ആവാസ വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രകൃതിയിൽ നശിച്ചുപോയിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളേയും വള്ളിത്തട്ടുകളേയും ചെറു സസ്യങ്ങളെയും ജീവികളെയും സംരക്ഷിക്കേണ്ടതുണ്ട്. വളർന്ന് പന്തലിച്ച് വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാവ് നിരവധി പക്ഷികൾക്കും ഉറുമ്പുകൾക്കും ഷഡ്പദങ്ങളും അഭയവും ആവാസവും ആണ്. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുന്നു. വായുവിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു. കാവുതീണ്ടിയാൽ കുളം വറ്റും എന്ന പഴമൊഴിക്ക് ഇന്നും പുതുമ ഏറെയാണ്. ഭൂമിക്ക് ചരമ പ്രഭാഷണ പരമ്പര നടത്തുന്ന ഈ കാലഘട്ടത്തിൽ കാവുകളുടെ പ്രസക്തി ഏറെ ചിന്തനീയമാണ്. പ്രകൃതി പഴയകാലങ്ങളിൽ ആത്മീയ അനുഭവമായിരുന്നു. മനുഷ്യൻ നന്മകൾക്ക് വിളനിലവും ആ നല്ല നാളകളുടെ വീണ്ടെടുപ്പിന് കാവുകൾ അനിവാര്യമാണ്. ഇന്നലത്തെ പൂർവ്വികർ നമുക്കായി കരുതിയ പ്രകൃതിയിലെ ഇത്തരം പറുദീസുകൾ നാളെ നാം നമ്മുടെ വരും തലമുറകൾക്കായി സംരക്ഷിച്ചേ മതിയാവൂ..... | വിശുദ്ധ വനങ്ങൾ എന്ന ചെല്ലപ്പേര് കാവിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. ജനവാസകേന്ദ്രങ്ങളിൽ മനുഷ്യരുടെ താമസങ്ങൾ തേടിയുള്ള നടപ്പിൽ പല കാവുകളും കുളങ്ങളും ഭീഷണി നേരിടുന്നു. വളരെ വ്യത്യസ്തവും അപൂർവ്വമായ വൃക്ഷലതാദികൾ ആണ് കാവുകളിൽ കാണപ്പെടുന്നത്. ഈ വൃക്ഷലതാദികൾ പക്ഷികളുടെയും ചെറുജീവികളുടെയും ഷഡ്പദങ്ങളുടെയും പാമ്പുകളുടെയും അഭയകേന്ദ്രങ്ങൾ ആണ്. പ്രകൃതിയുടെ ആവാസ വ്യവസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രകൃതിയിൽ നശിച്ചുപോയിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷങ്ങളേയും വള്ളിത്തട്ടുകളേയും ചെറു സസ്യങ്ങളെയും ജീവികളെയും സംരക്ഷിക്കേണ്ടതുണ്ട്. വളർന്ന് പന്തലിച്ച് വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാവ് നിരവധി പക്ഷികൾക്കും ഉറുമ്പുകൾക്കും ഷഡ്പദങ്ങളും അഭയവും ആവാസവും ആണ്. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുന്നു. വായുവിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നു. കാവുതീണ്ടിയാൽ കുളം വറ്റും എന്ന പഴമൊഴിക്ക് ഇന്നും പുതുമ ഏറെയാണ്. ഭൂമിക്ക് ചരമ പ്രഭാഷണ പരമ്പര നടത്തുന്ന ഈ കാലഘട്ടത്തിൽ കാവുകളുടെ പ്രസക്തി ഏറെ ചിന്തനീയമാണ്. പ്രകൃതി പഴയകാലങ്ങളിൽ ആത്മീയ അനുഭവമായിരുന്നു. മനുഷ്യൻ നന്മകൾക്ക് വിളനിലവും ആ നല്ല നാളകളുടെ വീണ്ടെടുപ്പിന് കാവുകൾ അനിവാര്യമാണ്. ഇന്നലത്തെ പൂർവ്വികർ നമുക്കായി കരുതിയ പ്രകൃതിയിലെ ഇത്തരം പറുദീസുകൾ നാളെ നാം നമ്മുടെ വരും തലമുറകൾക്കായി സംരക്ഷിച്ചേ മതിയാവൂ..... | ||
==പമ്പയുടെ പരിസ്ഥിതി സംരക്ഷണം - പഠനം== | ==പമ്പയുടെ പരിസ്ഥിതി സംരക്ഷണം - പഠനം== | ||
വിവിധ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പമ്പയുടെ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമീപനം ആരംഭിച്ചിട്ടുണ്ട്.പമ്പാനദിയിലെ ജൈവ സൂചകങ്ങൾ ഉപയോഗിച്ച് നദിയുടെ പുനസ്ഥാപനത്തിന് സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി നദിയുടെയും നദീതടത്തിലെയും ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ജീവികൾ, ജലസസ്യങ്ങൾ, അധിനിവേശസസ്യങ്ങൾ, ജലം ശുദ്ധീകരിച്ച് | വിവിധ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി പമ്പയുടെ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമീപനം ആരംഭിച്ചിട്ടുണ്ട്.പമ്പാനദിയിലെ ജൈവ സൂചകങ്ങൾ ഉപയോഗിച്ച് നദിയുടെ പുനസ്ഥാപനത്തിന് സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി നദിയുടെയും നദീതടത്തിലെയും ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ജീവികൾ, ജലസസ്യങ്ങൾ, അധിനിവേശസസ്യങ്ങൾ, ജലം ശുദ്ധീകരിച്ച് സ്വീകരിക്കുന്നതിന് സഹായിക്കുന്ന മത്സ്യങ്ങൾ, നദീതട ആവാസവ്യവസ്ഥയിലെ സസ്യങ്ങളും ജീവികളും എന്തൊക്കെ എന്നിവയിൽ വിശദമായ പഠന ക്ലാസ്സുകൾ നടത്തുന്നുണ്ട്. | ||
പഠനത്തിന്റെ ഭാഗമായി ഗവേഷകരുടെയും പഠിതാക്കളുടെ നേതൃത്വത്തിൽ പമ്പയുടെ ഉത്ഭവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള അട്ടത്തോട്, നദിയുടെ മധ്യഭാഗത്തിന്റെ തുടക്കമായി കണക്കാക്കുന്ന വടശ്ശേരിക്കര എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്നുണ്ട്. | പഠനത്തിന്റെ ഭാഗമായി ഗവേഷകരുടെയും പഠിതാക്കളുടെ നേതൃത്വത്തിൽ പമ്പയുടെ ഉത്ഭവ കേന്ദ്രങ്ങൾക്ക് സമീപത്തുള്ള അട്ടത്തോട്, നദിയുടെ മധ്യഭാഗത്തിന്റെ തുടക്കമായി കണക്കാക്കുന്ന വടശ്ശേരിക്കര എന്നിവിടങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും പഠനം നടത്തുകയും ചെയ്യുന്നുണ്ട്. |