"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
07:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഹെൽത്ത് ക്ലബ്ബ്
No edit summary |
|||
വരി 21: | വരി 21: | ||
ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ഇത്തരം പരിപാടികൾക്കു ഒപ്പംതന്നെ ഹെൽത്ത് ആൻഡ് ഹൈജീൻ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ പാഠം, കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസ്സുകൾ, കൊറോണാ കാലത്തെ മാനസിക-ശാരീരിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. | ||
[[പ്രമാണം:35011 h7.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=|ഇടത്ത്]] | |||
[[പ്രമാണം:35011 h6.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=]] | |||
[[പ്രമാണം:35011 h5.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=]][[പ്രമാണം:35011 h4.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=|ഇടത്ത്]][[പ്രമാണം:35011 h3.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്]] | |||
[[പ്രമാണം:35011 h2.jpeg | [[പ്രമാണം:35011 h2.jpeg|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്|പകരം=|ഇടത്ത്]] | ||
[[പ്രമാണം:35011 h1.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്]] | [[പ്രമാണം:35011 h1.jpeg|നടുവിൽ|ലഘുചിത്രം|ഹെൽത്ത് ക്ലബ്ബ്]] | ||
വരി 36: | വരി 51: | ||
== '''മ്യൂസിക് ക്ലബ്ബ്''' == | == '''മ്യൂസിക് ക്ലബ്ബ്''' == | ||
ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ലോക സംഗീത ദിനമായ June 21 നാണ് Music club രൂപീകരിച്ചത്. അന്ന് 60 കുട്ടികൾ പങ്കെടുത്ത 3 മണിക്കൂർ നീണ്ട് നിന്ന online സംഗീത പരിപാടി സംഘടിപ്പിച്ച് കൊണ്ടാണ് club ഉദ്ഘാടനം നടത്തിയത്. ലളിത ഗാനങ്ങൾ, നാടൻ പാട്ടുകൾ , ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ഓണപ്പാട്ട് വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം എന്നീ ഇങ്ങളാണ് പ്രസ്തുത പരിപാടിയിൽ ഉൾപ്പെടുത്തിയത് തുടർന്ന് എല്ലാ മാസവും ഒരു ദിവസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരേയും രക്ഷകർത്താക്കളേയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സംഗീത സായാഹ്ന പരിപാടി നടത്തിവരുന്നു. Music club ലെ അംഗമായ ശ്രീനന്ദ് സജി വിദ്യാരംഗം കലാവേദിയുടെ ജില്ലാതല മൽസരത്തിൽ നാടൻ പാട്ടിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
== '''ശലഭോദ്യാനം''' == | |||
സ്കൂൾ ശലഭോദ്യാനം വനം വകുപ്പിന്റെയും സമഗ്രശിക്ഷാ കേരളയുടെയും (S S K) പങ്കാളിത്തത്തോടെ ഈ (2021-2022) അധ്യയന വർഷം തുടക്കം കുറിച്ചു. | |||
ശലഭോദ്യാന നിർമ്മാണത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ച് സ്കൂൾ ശലഭോദ്യാന ക്ലബ് രൂപീകരിച്ചു. | |||
ഈ ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്ന് വരുന്നു. | |||
കുട്ടികളിൽ ഗവേഷണാത്മകതയും ജൈവബോധവും പരിസ്ഥിതി സനേഹവും വളർത്താൻ ഈ ക്ലബ്ബ് വളരെയേറെ സഹായിച്ചിട്ടുണ്ട്. | |||
ശലഭങ്ങൾക്കുള്ള ആവാസ വ്യവസ്ഥ സൃഷ്ടിയ്ക്കുന്നതിന്റെ ഭാഗമായി കുട്ടികൾ അന്യംനിന്നു പോയ പല സസ്യങ്ങളെയും ചുറ്റുപാടുകളിൽ നിന്നും കണ്ടെത്തി സ്കൂളിലെത്തിച്ചു. | |||
കോവിഡ് കാലത്തെ മൊബൈൽ ചങ്ങലകളിൽ കുരുങ്ങി പോയ കുട്ടികൾക്ക് പ്രകൃതി എന്ന വിസ്മയ കാഴ്ചകളിലേക്ക് ശലഭങ്ങളെ പോലെ പറക്കാൻ ഈ ശലഭോദ്യാനം ഏറെ സഹായിച്ചു. | |||
ഇതിന്റെ കൺവീനർമാരായ സാനിഷ് സാർ, സിബി സാർ എന്നിവർ ഈ ക്ലബിന് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നു. |