"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ (മൂലരൂപം കാണുക)
07:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→നാടൻ ഭക്ഷണങ്ങൾ
വരി 30: | വരി 30: | ||
===അവിൽ കുഴച്ചത്=== | ===അവിൽ കുഴച്ചത്=== | ||
വൃത്തിയാക്കിയ അവിൽ ഒരു പരന്ന പാത്രത്തിൽ ഇടുക. ചിരവി വെച്ച | വൃത്തിയാക്കിയ അവിൽ ഒരു പരന്ന പാത്രത്തിൽ ഇടുക. ചിരവി വെച്ച തേങ്ങ യിലേക്ക് ശർക്കര ചെറുതായി ചെത്തി ഇടുക. തേങ്ങയും ശർക്കരയും കുഴച്ച് അവിലിലേക്ക് ചേർത്തു കൊടുക്കുക. ഒരുക്കപ്പ് വെള്ളത്തിൽ അരടീസ്പൂൺ ഉപ്പു ചേർത്ത് കലക്കിയെടുക്കുക. ആ വെള്ളം അവിലും തേങ്ങയും ശർക്കരയും ചേർത്തതിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക. അരിഞ്ഞുവെച്ച ചെറിയുള്ളിയും വലിയ ജീരകവും ചേർത്തു കൊടുക്കുക. രാവിലെയും വൈകിട്ടും ചായക്ക് പറ്റിയൊരു നാടൻ പലഹാര മാണിത്. | ||
===വെളിച്ചെണ്ണ പത്തിരി=== | |||
ചേരുവകൾ | |||
പച്ചരിപ്പൊടി 2 ഗ്ലാസ് | |||
വെള്ളം 4ഗ്ലാസ് | |||
ഉപ്പ് ആവശ്യത്തിന് | |||
തേങ്ങ ചിരവിയത് 1 കപ്പ് | |||
വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന് | |||
പാകം ചെയ്യുന്ന വിധം

ചേരുവകൾ

പച്ചരിപ്പൊടി 2 ഗ്ലാസ്

വെള്ളം 4ഗ്ലാസ്

ഉപ്പ് ആവശ്യത്തിന്

തേങ്ങ ചിരവിയത് 1 കപ്പ്

വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പു ചേർത്ത് അരിപ്പൊടി ഇട്ടു വേവിച്ചു ഇള ക്കുക .ഒരു തട്ടിലോട്ടു മാറ്റി തേങ്ങ ചേർത്ത് നന്നായി ഇളക്കുക .ഓരോ ഉരുളകൾ എടുത്തു കൈവെള്ളയിൽ വച്ച് ഉരുട്ടി പത്തിരി പ്രസിൽ നേർമ്മയായി അമർത്തി അതിനുശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. |