"സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ (മൂലരൂപം കാണുക)
06:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 98: | വരി 98: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ... | വിദ്യരഗംകലാസാഹിത്യവേദി,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്. കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.സാമൂഹ്യ പങ്കാളിത്തത്തോടെ പാഠ്യേതര പ്രവർത്തനങ്ങൾ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് . ... | ||
'''<u>ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ</u>''' | |||
* '''Science club''' | |||
28.07.2018 : ചാന്ദ്ര ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഷോട്ട് വീഡിയോ പ്രദർശനം നടത്തുകയും മത്സരം സംഘടിപ്പിക്കുകയും ചെയ്തു | |||
4.6.2021 : എൻറെ മരം എൻറെ ജീവൻ പദ്ധതിയുടെ ഭാഗമായി സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
31.8.20 21 : എടപ്പറ്റ ഹൈസ്കൂൾ ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിപ്പിക്കുന്നതിന് ശാസ്ത്ര പരീക്ഷണങ്ങളും മറ്റു അവതരണങ്ങളും ഉൾപ്പെടുത്തി ശാസ്ത്രോത്സവം 2021 ഓൺലൈനായി നടത്തി. | |||
* '''ശാസ്ത്ര രംഗം ക്ലബ്ബ്''' | |||
ശാസ്ത്രരംഗം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മേലാറ്റൂർ സബ്ജില്ലാ തലത്തിൽ നടത്തിയ വിവിധ ശാസ്ത്ര അവതരണങ്ങളിൽ എടപ്പറ്റ സ്കൂളിലെ വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കി. | |||
പരീക്ഷണം : ധനുശ്രീ ( രണ്ടാം സ്ഥാനം ,ഹൈസ്കൂൾ വിഭാഗം) | |||
ശാസ്ത്ര ലേഖനം: ദേവിക സി.കെ (രണ്ടാം സ്ഥാനം , ഹൈസ്കൂൾ വിഭാഗം) | |||
ശാസ്ത്ര ഗ്രന്ഥം ആസ്വാദനം : ലിനു ഫളീല കെ (രണ്ടാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) | |||
പ്രാദേശിക ചരിത്ര രചന : പ്രാർത്ഥന വി.പി ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) | |||
ജീവചരിത്രക്കുറിപ്പ്: അർച്ചന ( മൂന്നാം സ്ഥാനം ഹൈസ്കൂൾ വിഭാഗം) , ആയിഷ സൻഹ എം (മൂന്നാം സ്ഥാനം യു പി വിഭാഗം) | |||
പ്രോജക്ട് അവതരണം : റിഫാ ഫാത്തിമ എ കെ. (ജില്ലാ തലത്തിലേക്ക് തെരെഞ്ഞെടുത്തത്, ഹൈസ്കൂൾ വിഭാഗം) | |||
* '''മാതൃകാ പ്രവർത്തനങ്ങൾ :''' | |||
വിദ്യാലയം നടത്തിയ മാതൃകാ പ്രവർത്തനങ്ങൾ | |||
14 1 2018 : റിയാദ് മോഡൽ ഇൻറർനാഷണൽ സ്കൂൾ സ്പോൺസർ ചെയ്ത നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം സ്കൂളിൽ വച്ച് നടത്തി. | |||
1.1.2020 : ജെ.ആർ.സി സ്കൂൾ യൂണിറ്റിന് നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിച്ചു പ്ലാസ്റ്റിക് ദൂഷ്യ ഫലങ്ങളെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. | |||
പാലിയേറ്റീവ് കെയർ ദിനാചരണം : പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് എടപ്പറ്റ പാലിയേറ്റീവ് കെയർനായി എല്ലാവർഷവും വിദ്യാർത്ഥികൾ ധനസമാഹരണം നടത്തി അധികൃതർക്ക് കൈമാറാറുണ്ട്. | |||
* '''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
13 3 2018 : സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും പൂർവ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടുകൂടി സ്കൂൾ വാർഷികം നടത്തുകയുണ്ടായി. | |||
26.6. 2018 : ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ' ലഹരി ഒരു സാമൂഹിക വിപത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. | |||
* '''ഐടി ക്ലബ്ബ്''' | |||
7.8.2018 : ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കമ്പ്യൂട്ടറിൻറെ വിവിധ ഭാഗങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഐടി എക്സ്പോ നടത്തി | |||
2.12.2021 : ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഐടി പ്രദർശനം സംഘടിപ്പിച്ചു | |||
* '''ലഹരി വിമുക്ത ക്ലബ്ബ്''' | |||
ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തലത്തിൽ വിമുക്ത ലഹരി വിമുക്ത ക്യാമ്പ് നടത്തി. എക്സൈസ് വകുപ്പിനെ പങ്കാളിത്തത്തോടെ ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ചു ബോധവൽക്കരണ ക്ലാസ്സ് ശ്രീ സുകുമാരൻ സിവിൽ പോലീസ് ഓഫീസർ മേലാറ്റൂർ ക്ലാസ്സെടുത്തു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |