Jump to content
സഹായം

English Login float HELP

"ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<gallery>
{{PSchoolFrame/Pages}}എല്ലാ വർഷവും ജില്ലാ ഉപജില്ലാ കലാമത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കാറുമുണ്ട്.
 
ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള കളിൽ ഉപജില്ല തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്
 
ശാസ്ത്ര അധ്യാപകനായ രതീഷ് ആർ  ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്
 
2021-2022 വർഷത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ജില്ലാതല മത്സരത്തിൽ എൽ പി.വിഭാഗം കഥാരചനയിൽ എയ് ബൽ ജയ്സൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി
 
ഉപജില്ലാ ജില്ലാ കായിക മേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്<gallery>
പ്രമാണം:26338SPORTS2.jpg
പ്രമാണം:26338SPORTS2.jpg
പ്രമാണം:26338SPORTS1.jpg
പ്രമാണം:26338SPORTS1.jpg
</gallery>
</gallery>
273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783284" എന്ന താളിൽനിന്ന് ശേഖരിച്ചത്