Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സാൻതോം എച്ച്.എസ്. കണമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം|405x405px]]2021 -22 അധ്യയന വർഷം  കണമല സാൻതോം ഹൈസ്കൂൾ  പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ  യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു  സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.
'''പ്രവേശനോത്സവം''' [[പ്രമാണം:32025 പ്രവേശനോത്സവം.jpg|ലഘുചിത്രം|317x317px]]2021 -22 അധ്യയന വർഷം  കണമല സാൻതോം ഹൈസ്കൂൾ  പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി ഗൂഗിൾ പ്ലാറ്റ്ഫോമിൽ നടന്നു. രാവിലെ 11 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ റവ.ഫാദർ മാത്യു നിരപ്പേൽ  യോഗത്തിൽ അധ്യക്ഷനായിരുന്നു കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ശുഭേഷ് സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി നടന്നു  സാൻതോമിന്റെ പടികടന്നെത്തുന്ന പ്രിയ കൂട്ടുകാർക്ക് സ്വാഗതം ഓതിക്കൊണ്ട് യോഗം ഒരു മണിയോടെ അവസാനിച്ചു.


'''വീട് ഒരു വിദ്യാലയം'''
'''വീട് ഒരു വിദ്യാലയം'''


ജൂൺ 5 '''ലോകപരിസ്ഥിതി ദിനം'''.  ''വീട് ഒരു വിദ്യാലയം'' എന്ന ആശയം മുൻനിർത്തി  കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി  വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ  പ്രകൃതി ദൃശ്യത്തിന്റെ  ഫോട്ടോഗ്രാഫി മത്സരം,  പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു
ജൂൺ 5 '''ലോകപരിസ്ഥിതി ദിനം'''.  ''വീട് ഒരു വിദ്യാലയം'' എന്ന ആശയം മുൻനിർത്തി  കോവിഡ് പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിൽ വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടിവരുന്ന കുട്ടികളിൽ പ്രകൃതിയോടുള്ള ഇഷ്ടം ജനിപ്പിക്കുന്നതിനായി  വൃക്ഷത്തൈ നടീൽ, പരിസ്ഥിതി കവിതകളുടെ ആലാപനം, ചുറ്റും കാണുന്ന മനോഹരമായ  പ്രകൃതി ദൃശ്യത്തിന്റെ  ഫോട്ടോഗ്രാഫി മത്സരം,  പാഴ്വസ്തുക്കളിൽ നിന്നുള്ള ക്രാഫ്റ്റ് നിർമ്മാണ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.
 


{| class="wikitable"
|+
![[പ്രമാണം:32025 june5.jpg|നടുവിൽ|ലഘുചിത്രം]]
|}




വരി 14: വരി 17:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:32025 വായനപക്ഷാചരണം1.jpg|ലഘുചിത്രം]]
![[പ്രമാണം:32025 വായനപക്ഷാചരണം1.jpg|ലഘുചിത്രം|പകരം=|നടുവിൽ|572x572ബിന്ദു]]
!
!
![[പ്രമാണം:32025 വായനപക്ഷാചരണ2.jpg|ലഘുചിത്രം]]
![[പ്രമാണം:32025 വായനപക്ഷാചരണ2.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
!
!
![[പ്രമാണം:32025 വായനപക്ഷാചരണം3.jpg|ലഘുചിത്രം]]
![[പ്രമാണം:32025 വായനപക്ഷാചരണം3.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
|-
|
|
|
|
|
|}
|}
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''  
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''  
വരി 31: വരി 28:


'''മെറിറ്റ് ഡേ'''
'''മെറിറ്റ് ഡേ'''
 
[[പ്രമാണം:32025 SSLC Full A+ 2021March.jpg|ലഘുചിത്രം|269x269ബിന്ദു|എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികൾ]]
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  2021 ഓഗസ്റ്റ് എട്ടിന്  ഗൂഗിൾ പ്ലാറ്റ്ഫോമിൽ  മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു  സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ  മറുപടി പ്രസംഗം നടത്തി.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ  കുട്ടികളെ അനുമോദിക്കുന്നതിനായി  2021 ഓഗസ്റ്റ് എട്ടിന്  ഗൂഗിൾ പ്ലാറ്റ്ഫോമിൽ  മെറിറ്റ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു ഹെഡ്മിസ്ട്രസ് ശ്രീമതി ജോയ്സ് കെ. ജോസഫ് സ്വാഗതമാശംസിച്ചു  സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അധ്യക്ഷനായിരുന്നു പിടിഎ പ്രസിഡണ്ട് ശ്രീ അജയകുമാർ, മാതൃസംഗമം ചെയർപേഴ്സൺ ശ്രീമതി റിൻസി ബൈജു, സീനിയർ അസിസ്റ്റൻറ് ലിജോ ജോൺ, അധ്യാപക പ്രതിനിധിപ്രിൻസ് മാത്യു എന്നിവർ ആശംസകൾ നേർന്നു .വിപിൻ സാം മാത്യു , ഹലീമ പിഎസ് സ്നേഹ എലിസബത്ത് , ടെസ്സ സജി തുടങ്ങിയവർ  മറുപടി പ്രസംഗം നടത്തി.


വരി 52: വരി 49:
|[[പ്രമാണം:32025 Aibel Jomon presentation.jpg|ലഘുചിത്രം|427x427ബിന്ദു]]
|[[പ്രമാണം:32025 Aibel Jomon presentation.jpg|ലഘുചിത്രം|427x427ബിന്ദു]]
|}
|}
'''കലാ ഉത്സവ്'''
കോവിഡ് കാലത്ത് വീടുകളിൽ അടച്ചുപൂട്ടിയിരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായി സമഗ്രശിക്ഷ കോട്ടയത്തിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി BRC നിശ്ചയിച്ചുതന്ന ദിവസം കലാ ഉത്സവ് സ്കൂളിൽ സംഘടിപ്പിച്ചു. ശാസ്ത്രീയസംഗീതം, നൃത്തം, ചിത്രരചന, ക്രാഫ്റ്റ് ഇനങ്ങളിലായി ഇരുപതോളം കുട്ടികൾ പങ്കെടുത്തു.
[[പ്രമാണം:32025 കലാ ഉത്സവ്.png|ലഘുചിത്രം|1074x1074ബിന്ദു]]
<gallery>
<gallery>
പ്രമാണം:32025 കേരളപ്പിറവി.jpg|കേരളപ്പിറവി
പ്രമാണം:32025 കേരളപ്പിറവി.jpg|കേരളപ്പിറവി
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783276" എന്ന താളിൽനിന്ന് ശേഖരിച്ചത്