"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 202: വരി 202:
[[പ്രമാണം:47045-MOTIVATION.jpeg|ലഘുചിത്രം]]

എസ്എസ്എൽസി വിദ്യാർഥികൾക്ക് ജീവിതത്തിൽ ഉന്നത ലക്ഷ്യം കൈവരിക്കുന്നതിന് ആർജിച്ച എടുക്കേണ്ട നൈപുണികളും പഠനത്തിൽ താൽപര്യം  ഉണ്ടാകുന്നതിന് അനുവർത്തിക്കേണ്ട പഠന ശീലങ്ങളും വിശദീകരിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ക്ലാസിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ  നിയാസ് ചോല സാർ നേതൃത്വം നൽകി. മോട്ടിവേഷൻ ക്ലാസിൽ ഓരോ ദിവസത്തെയും സമയം ക്രമീകരിക്കുന്നത് എങ്ങനെ, ആരോഗ്യ ശീലങ്ങൾ ഭക്ഷണക്രമം, ജീവിതത്തിൽ ആർജിച്ച എടുക്കേണ്ട ശീലങ്ങൾ സമൂഹത്തിലെ ഇടപെടലുകൾ തുടങ്ങിയവ ചർച്ച ചെയ്തു, പ്രൊജക്ടർ സംവിധാനത്തോടെ വിവിധ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.അങ്ങനെ വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെ യും കുട്ടികൾക്ക് ഈ ഒരു അവസരത്തിൽ കിട്ടേണ്ട എല്ലാ പ്രചോദനങ്ങളും ഹെഡ്മാസ്റ്റർ നിയാസ് ചോല പകർന്നുനൽകി. കൂടാതെ തന്റെ പഠന പാട്ടുകളിലൂടെ  പത്താം ക്ലാസിലെ വിവിധ വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ  അവരെ പഠിപ്പിച്ചു

== ഇൻ ഡെപ്ത്ത്  22 ==
2021-22 അധ്യയന വർഷത്തിൽ  എസ്എസ്എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്കായുള്ള ദശദിന നൈറ്റ് ക്യാമ്പ് നടത്തി . ഇതിനുമുന്നോടിയായി  രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് നടത്തുകയും അവരുടെ നിർബന്ധപ്രകാരം രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ തന്നെ പത്ത് ദിവസത്തെ ക്യാമ്പ് വളരെ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു .ഈയൊരു ക്യാമ്പിലൂടെ കുട്ടികൾക്ക് പ്രയാസമുള്ള  വിഷയങ്ങളെല്ലാം ഒരുപരിധിവരെ ലഘൂകരിച്ച് കൊടുക്കുവാൻ സാധിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല സാറിന്റെ നേതൃത്വത്തിൽ നടന്ന ഈ ക്യാമ്പ് കുട്ടികളിൽ ഒരുപാട് മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. 'ഇൻഡെപ്ത്ത് 'എന്ന പേരിൽ നടത്തിയ ഈ  ക്യാമ്പിന് വിജയോത്സവം കൺവീനർ റംല ടീച്ചർ, പത്താം ക്ലാസ് ക്ലാസ് അധ്യാപകരായ കവിത എംപി,ജൗഷിന വി കെ, അബ്ദുൽ നാസിർ ടി ടി, മുഹമ്മദലി എ കെ എന്നിവർ നേതൃത്വം വഹിച്ചു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783175" എന്ന താളിൽനിന്ന് ശേഖരിച്ചത്