"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി (മൂലരൂപം കാണുക)
05:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
<font color="#a15000"> | <font color="#a15000"> | ||
[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി'''] ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....</font></div> | [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ഇടുക്കി'''] ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലിക്കടുത്ത് കല്ലാർകുട്ടിയിൽ 1983 ൽ സ്ഥാപിതമായ ഒരു എയ്ഡഡ് സ്കൂളാണ് സെൻ്റ് ജോസഫ്സ് എൽ.പി.സ്കൂൾ കല്ലാർകുട്ടി. ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ ഇന്ന് ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേയ്ക്ക് .....</font></div> | ||
==ചരിത്രം== | |||
<font color="#a15000">വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D '''കല്ലാർകുട്ടി ഡാമി''']ൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ചരിത്രം|കൂടുതൽവായിക്കുക]].</font> | <font color="#a15000">വിവിധ മതവിശ്വാസികൾ സൗഹാർദ്ദത്തോടെ അധിവസിക്കുന്ന ഇടുക്കി ജില്ലയിലെ ശാന്ത സുന്ദരമായ ഗ്രാമമാണ് കല്ലാർകുട്ടി. കല്ലാർകുട്ടിയുടെ മക്കൾക്ക് അതിജീവനത്തിൻ്റെ ധാരാളം കഥകൾ പറയാനുണ്ട്. കുടിയേറ്റങ്ങളും പ്രകൃതിദുരന്തങ്ങളും അതിജീവിച്ച കല്ലാർകുട്ടിയിലെ മനുഷ്യർ ഇന്നും മണ്ണിനോട് പടവെട്ടി ജീവിക്കുന്ന സാധാരണക്കാരാണ്. പാവപ്പെട്ട ഈ ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട്, അവരുടെ മക്കളെ അറിവിൻ്റെ വിഹായസ്സിൽ പറത്തി വിടാൻ, സെൻ്റ് ജോസഫ്സ് കത്തോലിക്കാ പള്ളിയോട് ചേർന്ന് 1983ൽ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കല്ലാർകുട്ടി സ്ഥാപിതമായി. ഇന്ന് 182 കുട്ടികൾ പഠിക്കുന്ന ഈ എയ്ഡഡ് എൽ.പി.സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B5%BC%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF_%E0%B4%85%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D '''കല്ലാർകുട്ടി ഡാമി''']ൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ചരിത്രം|കൂടുതൽവായിക്കുക]].</font> | ||
==മാനേജ്മെൻ്റ്== | |||
<font color="#a15000"> | <font color="#a15000"> | ||
വരി 86: | വരി 86: | ||
*സ്‌കൂൾ ബസ് [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ഭൗതിക സൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | *സ്‌കൂൾ ബസ് [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ഭൗതിക സൗകര്യങ്ങൾ|തുടർന്നു വായിക്കുക]] | ||
* | * | ||
==മുൻ സാരഥികൾ== | |||
<font color="#a15000"> | <font color="#a15000"> | ||
വരി 94: | വരി 94: | ||
*സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]</font> | *സിസ്റ്റർ റോസമ്മ കെ.ഒ [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/മുൻ സാരഥികൾ|തുടർന്നു വായിക്കുക]]</font> | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
* ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്</font> | * ശ്രീ. ഷൈൻ എബ്രാഹം - ചാട്ടേഡ് അക്കൗണ്ടൻ്റ്</font> | ||
വരി 137: | വരി 137: | ||
|} | |} | ||
==പി.ടി.എ, എം.പി.ടി.എ== | |||
<font color="#a15000"><big>ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.</big> | <font color="#a15000"><big>ശക്തമായ പി.ടി.എ ആണ് സെൻറ് ജോസഫ്സ് സ്കൂളിൻ്റെ എക്കാലത്തെയും കരുത്ത്.</big> | ||
വരി 143: | വരി 143: | ||
<big>സാരഥ്യം വഹിക്കുന്നവർ: [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ|തുടർന്നു വായിക്കുക]]</big></font> | <big>സാരഥ്യം വഹിക്കുന്നവർ: [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പി.ടി.എ, എം.പി.ടി.എ|തുടർന്നു വായിക്കുക]]</big></font> | ||
==പഠനപ്രവർത്തനങ്ങൾ== | |||
<font color="#a15000"><big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]</big></font> | <font color="#a15000"><big>സെൻ്റ്. ജോസഫ്സ് എൽ. പി. സ്കൂൾ കല്ലാർകുട്ടിയുടെ 2021- 2022 അധ്യയനവർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് നടത്തുന്നത്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]]</big></font> | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]] | *[[{{PAGENAME}}/നേർക്കാഴ്ച|<big>നേർക്കാഴ്ച</big>]] | ||
*[[{{PAGENAME}}/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] | *[[{{PAGENAME}}/ക്ലബ്ബുകൾ|<big>ക്ലബ്ബുകൾ</big>]] | ||
വരി 159: | വരി 159: | ||
<big>ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]</big></font> | <big>ഇംഗ്ലീഷ് മീഡിയം എന്നത് പേരിൽ മാത്രം ഒതുക്കി നിർത്താതെ അതിൻ്റെ പൂർണതയിൽ പ്രാവർത്തികമാക്കാനൊരുങ്ങി കല്ലാർകുട്ടി സെൻ്റ് ജോസഫ്സ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/പഠനപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]</big></font> | ||
==ദിനാചരണങ്ങൾ, ആഘോഷങ്ങൾ== | |||
<font color="#a15000"><big>പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ|കൂടുതൽവായിക്കുക.]]</big></font> | <font color="#a15000"><big>പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം. സാമൂഹികവും പാരിസ്ഥിതികുവും സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. [[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/ദിനാചരണങ്ങൾ, ആഘോഷങ്ങൾ|കൂടുതൽവായിക്കുക.]]</big></font> | ||
==നേട്ടങ്ങൾ, അവാർഡുകൾ== | |||
*<big>അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.</big> | *<big>അടിമാലി ഉപജില്ലാ കലോത്സവത്തിൽ 2006 മുതൽ തുടർച്ചയായി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം.</big> | ||
* <big>'''എൽ.എസ്.എസ് ജേതാക്കൾ'''</big> | * <big>'''എൽ.എസ്.എസ് ജേതാക്കൾ'''</big> | ||
വരി 174: | വരി 173: | ||
<big>[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ|തുടർന്നുവായിക്കുക.]]</big> | <big>[[എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി/അംഗീകാരങ്ങൾ|തുടർന്നുവായിക്കുക.]]</big> | ||
==വഴികാട്ടി ജി.പി.എസ്== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
==വഴികാട്ടി== | |||
<font color="#a15000"> | <font color="#a15000"> | ||
*<font color="#a15000">ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 185 ലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .<font color="#a15000"> | *<font color="#a15000">ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 185 ലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം .<font color="#a15000"> | ||
* അടിമാലിയിൽ നിന്നും രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ പതിനഞ്ചു മിനിറ്റുകൊണ്ട് സ്‌കൂളിലെത്താം. | * അടിമാലിയിൽ നിന്നും രാജാക്കാട്, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറിയാൽ പതിനഞ്ചു മിനിറ്റുകൊണ്ട് സ്‌കൂളിലെത്താം. | ||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | ||