Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:

  ബാലസാഹിത്യം, കഥ, കവിത, നോവൽ, ശാസ്ത്ര ഗ്രന്ഥങ്ങൾ, [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 തത്ത്വചിന്തകൾ], റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്. കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ വർത്തമാന പത്രങ്ങൾ വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻ '''അഫ്‌സൽ''' മാസ്റ്ററുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു. ബാലസാഹിത്യം, കഥ, കവിത, നോവൽ, ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ് തുടങ്ങിയ പല വിഭാഗങ്ങളിലായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

[[പ്രമാണം:13055 a5.jpg|നടുവിൽ|ലഘുചിത്രം]]<gallery>
[[പ്രമാണം:13055 a5.jpg|നടുവിൽ|ലഘുചിത്രം]]<gallery mode="packed-hover">
പ്രമാണം:13055 a5.jpg
പ്രമാണം:13055 a5.jpg
പ്രമാണം:Nn245.jpeg
</gallery>
</gallery>
4,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783000" എന്ന താളിൽനിന്ന് ശേഖരിച്ചത്