Jump to content
സഹായം

"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:
[[പ്രമാണം:15380onam൧1.jpg|വലത്ത്‌|ലഘുചിത്രം|208x208px|ഓണം]]
[[പ്രമാണം:15380onam൧1.jpg|വലത്ത്‌|ലഘുചിത്രം|208x208px|ഓണം]]


         ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 ലെ 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ്  തലത്തിൽ നടത്തപ്പെടുകയും  വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു . ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു.
         ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ്  തലത്തിൽ നടത്തപ്പെടുകയും  വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു. ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു.
'''
'''
അധ്യാപക ദിനാഘോഷം'''
അധ്യാപക ദിനാഘോഷം'''
വരി 66: വരി 66:
'''ഓസോൺ ദിനാഘോഷം'''
'''ഓസോൺ ദിനാഘോഷം'''


         ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ, പ്രാധാന്യം നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും  ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു.
         ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യം, നാളെയുടെ കാവലാളുകൾ ആകേണ്ട ഇന്നത്തെ വിദ്യാർത്ഥികളെ മനസ്സിലാക്കിക്കുന്നതിനായി ഓസോൺ ദിനാഘോഷം വ്യത്യസ്തമായി ആചരിക്കുകയുണ്ടായി. പൂക്കോട് വെറ്റിനറി കോളേജിലെ അസോസിയേറ്റ് പ്രൊഫസർ Dr. ജോൺ എബ്രാഹം പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ഡീസൽ ഉണ്ടാക്കുന്നതെങ്ങനെയെന്നും  ഓസോൺ സംരക്ഷണത്തിൻ്റ ആവശ്യകതയെക്കുറിച്ചും വെബിനാർ നടത്തപ്പെടുകയുണ്ടായി. കൂടാതെ ഓസോൺ സംരക്ഷണം വിളിച്ചോതുന്ന പോസ്റ്റർ മത്സരവും നടത്തപ്പെട്ടു.


'''ഗാന്ധി ജയന്തി'''
'''ഗാന്ധി ജയന്തി'''
2,918

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782832" എന്ന താളിൽനിന്ന് ശേഖരിച്ചത്