"ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് കൈതാരം/കാഴ്ചപ്പാട് (മൂലരൂപം കാണുക)
02:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→കാഴ്ചപ്പാട്
വരി 14: | വരി 14: | ||
വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.</p> | വയിൽ ഓരോ വിഷയത്തിനും വേണ്ടമികവിനെ വികസിപ്പിച്ചെടുക്കുകയാണു വേണ്ടത്. വിവരസാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യരാക്കണം.</p> | ||
<p style="text-align:justify">വൊക്കേഷണൽ | <p style="text-align:justify">വൊക്കേഷണൽ ഹയർസെക്കന്ററിയിലെത്തിച്ചേരുന്ന കുട്ടികൾ ഒരു പ്രത്യേകം വിഭാഗത്തിലുള്ളവരാണ്. പലവിദ്യാലയങ്ങളിൽനിന്നും പത്താം തരം കഴിഞ്ഞ് എത്തിച്ചേരുന്നു എന്ന പരിമിതിയുണ്ട്. തൊഴിലധിഷ്ഠിതമായ കോഴ്സുകളാണിവിടെയുള്ളത്. പ്രായോഗിക പരിശീലനം ഇവിടെ പ്രധാനമാണ്. ഓരോന്നിന്റെയും ടെക്നോളജിയിൽ പ്രാവീണ്യമുള്ളവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായി ഈ വിഭാഗക്കാരെ രൂപപ്പെടുത്തേണ്ടതുണ്ട്.</p> |