"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് (മൂലരൂപം കാണുക)
01:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പുതിയ അധ്യയനവർഷത്തിലേയ്ക്ക്
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.) (→പുതിയ അധ്യയനവർഷത്തിലേയ്ക്ക്) |
||
വരി 171: | വരി 171: | ||
== പുതിയ അധ്യയനവർഷത്തിലേയ്ക്ക് == | == പുതിയ അധ്യയനവർഷത്തിലേയ്ക്ക് == | ||
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഇൻഫർമേഷൻ ബ്രോഷർ പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഈ ബ്രോഷറുകൾ ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വീഡിയോയും അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോ, മികച്ച അനൗൺസ്മെന്റ് തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്പ്ളേ വാഹനത്തിൽ പാതയോരങ്ങളിൽ പ്രദർശനം ആരംഭിച്ചു. | 2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഇൻഫർമേഷൻ ബ്രോഷർ പുറത്തിറക്കി. അഞ്ചൽ വെസ്റ്റ് സ്കൂളിലെ കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ഈ ബ്രോഷറുകൾ ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. കുട്ടികളുടെ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് പ്രത്യേകം തയ്യാറാക്കിയ വീഡിയോയും അയച്ചുകൊടുത്തു. 15/03/2022 മുതൽ സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോ, മികച്ച അനൗൺസ്മെന്റ് തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്പ്ളേ വാഹനത്തിൽ പാതയോരങ്ങളിൽ പ്രദർശനം ആരംഭിച്ചു. | ||
അനൗൺസ്മെന്റ് വീഡിയോ, ഇൻഫർമേഷൻ ബ്രോഷർ എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക. | |||
== യു.എസ്.എസ് ക്ഷാഫലം 2021 == | == യു.എസ്.എസ് ക്ഷാഫലം 2021 == |