"നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് .എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി. | ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് .എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. | ||
2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി.മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന തലത്തിൽ മാഗസിൻ നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു .2012_ 2013 അധ്യയന വർഷത്തിൽ സബ് ജില്ലാതല ശാസ്ത്ര ക്വിസ്സിനു ഒന്നാം സ്ഥാനം ലഭിച്ചു. | |||
അക്ഷരമുറ്റം ക്വിസിന് ഒന്നാം സ്ഥാനവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി . | |||
പ്രവർത്തി പരിചയ മേളക്ക് നാല് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയുണ്ടായി. | |||
2014_ 2015 അധ്യയന വർഷത്തിൽ പ്രവർത്തിപരിചയ മേളക്ക് 8 ഇനങ്ങളിൽ സബ് ജില്ലയിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു .ഗാന്ധി ദർശൻ ആൽബം നിർമാണത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു . | |||
2015_ 2016 അധ്യയന വർഷത്തിൽ ഗാന്ധി കലോത്സവത്തിൽ സബ് ജില്ലാ ക്വിസ് മത്സരവും പ്രസംഗത്തിനും രണ്ടാം സ്ഥാനം ലഭിച്ചു. | |||
അക്ഷര മുറ്റം ക്വിസ്സിനും സാമൂഹ്യ ശാസ്ത്ര ക്വിസിനും സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു . | |||
പ്രവർത്തി പരിചയ മേളയിൽ 5 ഇനങ്ങൾക്ക് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും 2 ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും ഒരു ഇനത്തിനു മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി . | |||
ജില്ലാ തല പ്രവർത്തി പരിചയ മേളക്ക് നാലാം സ്ഥാനവും "എ "ഗ്രേഡും ലഭിച്ചു.യുറീക്ക വിജ്ഞാനോത്സവത്തിന് പഞ്ചായത്തു താളത്തിലും മേഖല തലത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. | |||
2016 _ 2017 -ൽ അക്ഷരമുറ്റോം ക്വിസ്സിനു ഒന്നാം സ്ഥാനവും 1000 രൂപ ,മോമെന്റം ,സെർട്ടിഫിക്കറ്റ് എന്നിവയും ലഭിച്ചു. | |||
സബ്ജില്ലാതല സോഷ്യൽ സയൻസ് ക്വിസ്സിനു ഒന്നാം സ്ഥാനവും സയൻസ് ക്വിസ്സിനു രണ്ടാം സ്ഥാനവും ലഭിച്ചു.യുറീക്ക വിജ്ഞാനോത്സവത്തിൽ നാടകം ,പോസ്റ്റർ രചന, അന്വേഷിക്കൂ കണ്ടെത്തൂ എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. | |||
ഗാന്ധിദർശൻ ക്വിസ്സിനു സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.സബ് ജില്ലാതല പ്രവർത്തി പരിചയ മേളയിൽ 3 ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും ഒരിനത്തിന് രണ്ടാം സ്ഥാനവും 2 ഇനങ്ങൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. | |||
ജില്ലാതല പ്രവൃത്തി പരിചയ മേളയിൽ ചിത്രത്തുന്നൽ ഇനത്തിന് ഒന്നാം സ്ഥാനവും ലോഹത്തകിടിൽ കൊത്തുപണി ഇനത്തിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.മുത്ത്കൊണ്ടുള്ള പാവ നിർമാണത്തിന്" എ " ഗ്രേഡ് ലഭിച്ചു.2018 _ 2019 അധ്യയന വർഷത്തിൽ സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ്സിനു ഒന്നാം സ്ഥാനം ലഭിച്ചു. | |||
2015_ 2016 അധ്യയന വർഷത്തിൽ 4 കുട്ടികൾക്കും 2017_ 2018 ലും 2018 _ 2019 ലും ഓരോ കുട്ടിക്കും 2019 _ 2020 ൽ 8 കുട്ടികൾക്കും 2021 _ 2022 ൽ 10 കുട്ടികൾക്കും എൽ.എസ് .എസ് .സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി . |