Jump to content
സഹായം

"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:
നാടിന് പാട്ടുകൾ ഉണ്ടോ?  നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ  മുഹമ്മദ്‌ ഷഫീക്ക് രചന നിർവഹിച്ചു  വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി.  ഓരോ പാട്ടും  കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ.....  1. വിത്തും വിളയും നന്നായാൽ......  2. മരം നന്നായ് വളർത്തേണേ.....  3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി.....  4. മാമലനാട്ടിലെ മലരുകളേ........  തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. [https://drive.google.com/drive/folders/1FvgLVIzuOyXgzksCx2oO-_WXwrYbx1Dg?usp=sharing '''കേൾക്കാനായി ഇവിടെ പോവുക...''']

== '''മയിൽപ്പീലി''' ==
== '''മയിൽപ്പീലി''' ==
[[പ്രമാണം:Mayilpeeli.jpg|ലഘുചിത്രം|103x103ബിന്ദു|മയിൽപ്പീലി|പകരം=|ഇടത്ത്‌]]കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി '''മയിൽപ്പീലി''' എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.  
[[പ്രമാണം:Mayilpeeli.jpg|ലഘുചിത്രം|193x193px|മയിൽപ്പീലി|പകരം=]]കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി '''മയിൽപ്പീലി''' എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.  

കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി.

=='''മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ'''==

[[പ്രമാണം:Kalimuttam.jpg|ലഘുചിത്രം|180x180px|പ്രസിദ്ധീകരിച്ച കളിമുറ്റം|പകരം=]]അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ?  ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ.  

595

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1782297" എന്ന താളിൽനിന്ന് ശേഖരിച്ചത്