"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/ഹൈസ്കൂൾ (മൂലരൂപം കാണുക)
00:41, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022സത്യമേവ ജയതേ ചിത്രങ്ങൾ ഉൾപ്പെടുത്തി
(ഹൈസ്‌കൂൾ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു) |
(സത്യമേവ ജയതേ ചിത്രങ്ങൾ ഉൾപ്പെടുത്തി) |
||
വരി 21: | വരി 21: | ||
2021 ആഗസ്ത് 24 ന് വൈകീട്ട് 5 മണിക്ക് സംസ്കൃത ദിന കാര്യക്രമങ്ങൾ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഒൻപതാം തരത്തിൽ പഠിക്കുന്ന അമൃത മനോജ് സ്വാഗതം ആശംസിച്ചു.വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ശ്രീ ഷിജു മരുതനാനി അധ്യക്ഷപ്രസംഗം നടത്തി. മാതമംഗലം ഗവ: ഹൈസ്‌കൂളിലെ ശ്രീ ഉണ്ണി പി.ആർ സംസ്കൃത ദിനം ഉത്‌ഘാടനം ചെയ്തു. ഒൻപതാം തരത്തിൽ പഠിക്കുന്ന മാളവിക പി സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. തുടർന്ന് ആശംസകൾ അർപ്പിച്ച് പ്രധാനാധ്യാപിക സിസ്റ്റർ ജെസിപോൾ,സ്‌കൂൾ ഡയറക്ടർ ഫാ.ബിജു ജോർജ് S.J, അധ്യാപക പ്രതിനിധി വിൻസെന്റ് MD തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. പത്താം തരത്തിൽ പഠിക്കുന്ന അലേന ജാസ്മിൻ നന്ദിയർപ്പിച്ചു. 6 മണിയോടെ സംസ്കൃത ദിനാഘോഷം സമാപിച്ചു. | 2021 ആഗസ്ത് 24 ന് വൈകീട്ട് 5 മണിക്ക് സംസ്കൃത ദിന കാര്യക്രമങ്ങൾ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഒൻപതാം തരത്തിൽ പഠിക്കുന്ന അമൃത മനോജ് സ്വാഗതം ആശംസിച്ചു.വിദ്യാലയത്തിലെ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് ശ്രീ ഷിജു മരുതനാനി അധ്യക്ഷപ്രസംഗം നടത്തി. മാതമംഗലം ഗവ: ഹൈസ്‌കൂളിലെ ശ്രീ ഉണ്ണി പി.ആർ സംസ്കൃത ദിനം ഉത്‌ഘാടനം ചെയ്തു. ഒൻപതാം തരത്തിൽ പഠിക്കുന്ന മാളവിക പി സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലി. തുടർന്ന് ആശംസകൾ അർപ്പിച്ച് പ്രധാനാധ്യാപിക സിസ്റ്റർ ജെസിപോൾ,സ്‌കൂൾ ഡയറക്ടർ ഫാ.ബിജു ജോർജ് S.J, അധ്യാപക പ്രതിനിധി വിൻസെന്റ് MD തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ആയി അവതരിപ്പിച്ചു. പത്താം തരത്തിൽ പഠിക്കുന്ന അലേന ജാസ്മിൻ നന്ദിയർപ്പിച്ചു. 6 മണിയോടെ സംസ്കൃത ദിനാഘോഷം സമാപിച്ചു. | ||
സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കവിത രചന , പ്രസംഗ മത്സരം , ചിത്ര രചന സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കൊളാഷ് നിർമ്മാണം ക്ലാസുകളിൽ നടത്തി . | സോഷ്യൽസയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കവിത രചന , പ്രസംഗ മത്സരം , ചിത്ര രചന സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കൊളാഷ് നിർമ്മാണം ക്ലാസുകളിൽ നടത്തി . | ||
[[പ്രമാണം:15028 ഉർദു ദിന സന്ദേശം .jpg|ലഘുചിത്രം|ഉർദു ദിന സന്ദേശം ]] | |||
[[പ്രമാണം:15028 ലോക ഉർദു ദിനം ആചരണം .jpg|ഇടത്ത്|ലഘുചിത്രം|ലോക ഉർദു ദിനം ആചരണം ]] | |||
[[പ്രമാണം:15028സത്യമേവ ജയതേ 1 .jpg|ലഘുചിത്രം|സത്യമേവ ജയതേ 1]] | |||
[[പ്രമാണം:15028 ഉർദു ദിനം ആചരണം .jpg|നടുവിൽ|ലഘുചിത്രം|ഉർദു ദിനം ആചരണം ]] | |||
സത്യമേവ ജയതേയുടെ ഭാഗമായി കുട്ടികൾക്കും അധ്യാപകർക്കും ക്ലാസ് സംഘടിപ്പിച്ചു .↓ | |||
[[പ്രമാണം:15028സത്യമേവ ജയതേ.jpg|ഇടത്ത്|ലഘുചിത്രം|സത്യമേവ ജയതേ]] | |||
[[പ്രമാണം:15028സത്യമേവ ജയതേ 2.jpg|ഇടത്ത്|ലഘുചിത്രം|സത്യമേവ ജയതേ 2 ]] |