"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
00:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും അവ പ്രേകടിപ്പിക്കുന്നതിനും വളരെ ആകർഷകമായ ഓപ്പൺ ഓഡിറ്റോര്യം സ്കൂളിന്റെ മധ്യ ഭാഗത്തായി നിലകൊള്ളുന്നു ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ തിരികെ സ്കൂളിൽ പ്രേവേശിച്ചതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി സ്കൂളിന്റെ എല്ലാ വശങ്ങളിലും സി സി ടി വി ക്യാമറ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക അവരെപ്രവർത്തനങ്ങളിലൂടെ വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ വളരെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ അദ്ധ്യാപകരും പ്രേത്യേകം ഐ സി ടി ഉപകരണങ്ങളുടെ സഹായത്തോടെ വളരെ വ്യത്യസ്തമായും ആകർഷകമായും ക്ലാസുകൾ നൽകുന്നു. | കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും അവ പ്രേകടിപ്പിക്കുന്നതിനും വളരെ ആകർഷകമായ ഓപ്പൺ ഓഡിറ്റോര്യം സ്കൂളിന്റെ മധ്യ ഭാഗത്തായി നിലകൊള്ളുന്നു ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ തിരികെ സ്കൂളിൽ പ്രേവേശിച്ചതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി സ്കൂളിന്റെ എല്ലാ വശങ്ങളിലും സി സി ടി വി ക്യാമറ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക അവരെപ്രവർത്തനങ്ങളിലൂടെ വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ വളരെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ അദ്ധ്യാപകരും പ്രേത്യേകം ഐ സി ടി ഉപകരണങ്ങളുടെ സഹായത്തോടെ വളരെ വ്യത്യസ്തമായും ആകർഷകമായും ക്ലാസുകൾ നൽകുന്നു. | ||
ശാസ്ത്ര സംഗതിക രംഗത്ത് കുട്ടികൾ ശോഭിക്കുന്നതിനായി സയൻസ് ലാബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ വായനാശീലം വളർത്തിഎടുക്കുന്നതിനും വായിച്ചു വളർന്നു നൂറുമേനി വിളവ് നേടുന്നതിനുമായും അത്യഗാർഷകമായ രീതിയിൽ ലൈബ്രറി പ്രവർത്തിച്ചു വരുന്നു. |