"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ സമഗ്ര വളർച്ചക്കും വൈജ്ഞാനിക തലത്തിലുള്ള വികസനത്തിനും, മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും  അവർക്കു കൈത്താങ്ങായി സ്കൂൾ എന്നും നിലകൊള്ളുന്നു ഭാഷ പഠനത്തിൽ പിന്നോക്കം വരുന്ന കുട്ടികൾക്ക് അക്ഷര ജ്ഞാനം ലഭിക്കുന്നതിന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ,ഗ്രാമർ ക്ലാസും,ഹലോ ഇംഗ്ലീഷ് ക്ലാസും, മലയാളതിളക്കം, സുരേലി ഹിന്ദി തുടങ്ങിയ ഭാഷ പഠന ക്ലാസുകൾ നടത്തിപ്പോരുന്നു.

കുട്ടികളിലെ കലാപരമായ കഴിവുകൾ വളർത്തുന്നതിനും അവ പ്രേകടിപ്പിക്കുന്നതിനും വളരെ ആകർഷകമായ ഓപ്പൺ ഓഡിറ്റോര്യം സ്കൂളിന്റെ മധ്യ ഭാഗത്തായി നിലകൊള്ളുന്നു ഈ കൊറോണ കാലഘട്ടത്തിൽ കുട്ടികൾ തിരികെ സ്കൂളിൽ പ്രേവേശിച്ചതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി സ്കൂളിന്റെ എല്ലാ വശങ്ങളിലും സി സി ടി വി ക്യാമറ പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക അവരെപ്രവർത്തനങ്ങളിലൂടെ വിദ്യ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ക്ലാസ് റൂമുകൾ വളരെ സജീവമായി പ്രവർത്തിക്കുന്നു. ഓരോ അദ്ധ്യാപകരും പ്രേത്യേകം ഐ സി ടി ഉപകരണങ്ങളുടെ   സഹായത്തോടെ വളരെ വ്യത്യസ്തമായും ആകർഷകമായും ക്ലാസുകൾ നൽകുന്നു.
521

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781716" എന്ന താളിൽനിന്ന് ശേഖരിച്ചത്