"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
2019 -2020 ൽ എൽ എസ് എസ് പരീക്ഷ എഴുതി എട്ടു കുട്ടികളും. ( ആരോൺ റ്റെൻസോൺ, ലക്ഷ്മിനാഥ് എൻ ബി, വിഷ്ണുനാഥ് എൻ ബി, സാബുജ് ജാനാ, കാർത്തിക് സി എം, അഭിനവ് ഇ എസ്, സാവിയോ ശാലിൻ, ജോയലിന) 2020 - 2021 ൽ എൽ എസ് എസ് പരീക്ഷ എഴുതി ഒൻപതു കുട്ടികളും ( അലോക് മന്നാ, കാർത്തിക് എം, ഷോൺ ജേക്കബ്, ശ്രവണ് എസ നായർ, അർഷിദ ഫാത്തിമ,അയോണ റ്റെൻസോൺ ,ലിലി സോണീറ്റ, സാരംഗി അനിൽ, ജോസഫ് ടി ജിനോ ), യു എസ് എസ് പരീക്ഷ എഴുതി സൂര്യ ഗായത്രിയും വിജയകിരീടം നേടി. | 2019 -2020 ൽ എൽ എസ് എസ് പരീക്ഷ എഴുതി എട്ടു കുട്ടികളും. ( ആരോൺ റ്റെൻസോൺ, ലക്ഷ്മിനാഥ് എൻ ബി, വിഷ്ണുനാഥ് എൻ ബി, സാബുജ് ജാനാ, കാർത്തിക് സി എം, അഭിനവ് ഇ എസ്, സാവിയോ ശാലിൻ, ജോയലിന) 2020 - 2021 ൽ എൽ എസ് എസ് പരീക്ഷ എഴുതി ഒൻപതു കുട്ടികളും ( അലോക് മന്നാ, കാർത്തിക് എം, ഷോൺ ജേക്കബ്, ശ്രവണ് എസ നായർ, അർഷിദ ഫാത്തിമ,അയോണ റ്റെൻസോൺ ,ലിലി സോണീറ്റ, സാരംഗി അനിൽ, ജോസഫ് ടി ജിനോ ), യു എസ് എസ് പരീക്ഷ എഴുതി സൂര്യ ഗായത്രിയും വിജയകിരീടം നേടി. | ||
കുട്ടികളുടെ സർഗാത്മ വളർച്ചക്കായി മോറൽ സയൻസ് , എൽ എസ് എസ് പരീക്ഷകൾ സബ് ജില്ലാതലത്തിലും ബി ആർ സി തലത്തിലും ക്വിസ് , ചിത്രരചന, കഥാരചന എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . ഈ വർഷം നടന്ന സബ് ജില്ല | |||
പ്രാദേശിക ചിത്ര രചന മത്സരത്തിൽ കുമാരി ജോയലിന മൂന്നാം സ്ഥാനം കരസ്ഥമാക്കി, അഭിനവ് ഇ എസ് പ്രാദേശിക ചരിത്ര രചനയിൽ പ്രോത്സാഹന സമ്മാനം കരസ്ഥ മാക്കി. | |||
ശാസ്ത്ര രോഗത്തെ മികവ് തെളിയിചു ഇൻസ്പയർ അവാർഡായി പതിനയ്യായിരം രൂപ ക്യാഷ് അവാർഡ് കരസ്ഥമാക്കി മാസ്റ്റർ ശ്രീറാം എ എസ്, കുമാരി സൂര്യ ഗായത്രി, കുമാരി നിവേദ്യ എ എസ്. | |||
കുട്ടികളുടെ സമഗ്ര വളർച്ചയും വികസനവും ലക്‌ഷ്യം വച്ച് കുട്ടികൾക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ കഥാരചന മത്സരത്തിൽ കഥാരചന എറണാകുളം ജില്ലയിൽ നിന്നും അനന്യ ടി അനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാരംഗം നടത്തിയ പ്രകൃതി ഫോട്ടോ മത്സരത്തിൽ മാസ്റ്റർ ശ്രീവാസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
ലയൺസ് ക്ലബ് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം മാസ്റ്റർ സാബുജന്ന കരസ്ഥമാക്കി |