Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:WhatsApp Image 2022-01-19 at 7.56.05 PM.jpg|ലഘുചിത്രം|'''സ്കൂൾ ഗേറ്റും സ്കൂൾ അങ്കണവും''' ]]
{| class="wikitable"
|+
|[[പ്രമാണം:Bbbus.png|ലഘുചിത്രം|സ്കൂൾ ബസ് ]]
|[[പ്രമാണം:Thalam.png|ലഘുചിത്രം|സ്കൂൾ ആഡിറ്റോറിയം ]]
|[[പ്രമാണം:Ulikul.png|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ മനോഹരമായ മീൻ വളർത്തൽ കുളം ]]
|}
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

[[പ്രമാണം:Ga.png|ലഘുചിത്രം|'''സ്കൂൾ അങ്കണത്തിലെ ഗാന്ധിപ്രതിമ''' ]]
ഘട്ടം ഘട്ടമായ വികസനങ്ങൾ സ്കൂളിന് കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. എം പി ശ്രീ .പി രാജേന്ദ്രൻ 2000 -2001 ഇൽ പണികഴിപ്പിച്ച രണ്ടു നിലക്കെട്ടിടം, 2009 -2010 കാലഘട്ടത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ(ശ്രീ അനിരുദ്ധൻ എം എൽ എ )  Rs. 2,25,000 /- ചിലവാക്കി നിർമിച്ച സ്കൂൾ കോമ്പൗണ്ട്‌ വാൾ, അഭ്യുദയകാംക്ഷിയായ ശ്രീ ജലദർശൻ സംഭാവന ചെയ്ത 2,50,000 രൂപ ചിലവഴിച്ച സ്കൂൾഗേറ്റ്, ശ്രീ ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത സ്മാർട്ട് ക്ലാസ്സ്‌റൂം, 2016 -2017 ഇൽ ശ്രീ. ജി എസ് ജയലാൽ എം എൽ എ സംഭാവന ചെയ്ത 43 ലക്ഷം രൂപയുടെ നവതി ബ്ലോക്ക് മന്ദിരം, ശ്രീ. പീതാംബരക്കുറുപ്പ്  എം പി സംഭാവനചെയ്ത സ്കൂൾ ആഡിറ്റോറിയം, സ്റ്റേജ് നിർമാണത്തിന് പ്രാധാന്യം കൊടുത്ത ആഡിറ്റോറിയം നവീകരണം ( 2019 -2020 )- ജില്ലാ പഞ്ചായത്ത് (എൻ. രവീന്ദ്രൻ), സ്കൂളിന്റെ ചിരകാലസ്വപ്നമായിരുന്ന സ്കൂൾ ബസ് - ശ്രീ. സോമപ്രസാദ് എം പി (2016 -2017 -18 ലക്ഷം )ഇവ ഓരോന്നും വികസനത്തിന്റെ നാഴികക്കല്ലുകളാണ്.   

378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1781351" എന്ന താളിൽനിന്ന് ശേഖരിച്ചത്