"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സത്യമേവ ജയതേ ...
വരി 21: | വരി 21: | ||
====== സത്യമേവ ജയതേ ... ====== | ====== സത്യമേവ ജയതേ ... ====== | ||
[[പ്രമാണം:19032 Sathyamavajayathe.jpg|ഇടത്ത്|ലഘുചിത്രം|531x531px]] | [[പ്രമാണം:19032 Sathyamavajayathe.jpg|ഇടത്ത്|ലഘുചിത്രം|531x531px]] | ||
. | |||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു . | ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു . | ||
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSSആലത്തിയൂർ വച്ച് നടന്നു. പരിശീലനത്തിൽ ശ്രീ. ശ്രീരാജ് എസ്, എച് എസ് എ ഫിസിക്കൽ സയൻസ് പങ്കെടുത്തു. ഇതിന്റെ സ്കൂൾതല അധ്യാപക പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ. പ്രേംരാജ് മാസ്റ്ററുടെ നിർദേശപ്രകാരം 21/12/2021 2.00 PMനുതന്നെ പൂർത്തിയാക്കുകയുണ്ടായി.സ്കൂൾതല അധ്യാപക പരിശീലനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു . മൊഡ്യൂൾ പ്രകാരമുള്ള വിവിധ സെഷനുകൾ ശ്രീരാജ് മാസ്റ്ററും ശറഫുദ്ധീൻ മാസ്റ്ററും കൈകാര്യം ചെയ്യുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള സയക്രമീകരണവും ചുമതലാവിഭജനവും നടന്നു. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ രണ്ടു ബാച്ചുകളായി മൂന്നു ദിവസം വീതമാണ് സ്കൂളിൽ വരുന്നത് . ബാച്ച് 1ന്റെ പരിശീലനം 4/1/2022 നു പൂർത്തിയായി . ബാച്ച് 2 ന്റെ പരിശീലനം 6/1/22നും പൂർത്തിയായി . | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSSആലത്തിയൂർ വച്ച് നടന്നു. പരിശീലനത്തിൽ ശ്രീ. ശ്രീരാജ് എസ്, എച് എസ് എ ഫിസിക്കൽ സയൻസ് പങ്കെടുത്തു. ഇതിന്റെ സ്കൂൾതല അധ്യാപക പരിശീലനം ഹെഡ്മാസ്റ്റർ ശ്രീ. പ്രേംരാജ് മാസ്റ്ററുടെ നിർദേശപ്രകാരം 21/12/2021 2.00 PMനുതന്നെ പൂർത്തിയാക്കുകയുണ്ടായി.സ്കൂൾതല അധ്യാപക പരിശീലനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. പ്രമോദ് മാസ്റ്റർ ഉൽഘാടനം ചെയ്തു . മൊഡ്യൂൾ പ്രകാരമുള്ള വിവിധ സെഷനുകൾ ശ്രീരാജ് മാസ്റ്ററും ശറഫുദ്ധീൻ മാസ്റ്ററും കൈകാര്യം ചെയ്യുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികളുടെ പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള സയക്രമീകരണവും ചുമതലാവിഭജനവും നടന്നു. കോവിഡ് സാഹചര്യത്തിൽ കുട്ടികൾ രണ്ടു ബാച്ചുകളായി മൂന്നു ദിവസം വീതമാണ് സ്കൂളിൽ വരുന്നത് . ബാച്ച് 1ന്റെ പരിശീലനം 4/1/2022 നു പൂർത്തിയായി . ബാച്ച് 2 ന്റെ പരിശീലനം 6/1/22നും പൂർത്തിയായി . | ||
. | |||