"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ (മൂലരൂപം കാണുക)
23:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ.....
വരി 345: | വരി 345: | ||
====== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ..... ====== | ====== ശുദ്ധജലക്ഷാമ പ്രശ്നപരിഹാരം വാട്സാപ്പ് സൗഹൃദ കൂട്ടായ്മയിലൂടെ..... ====== | ||
" എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് | " എന്റെ സ്വന്തം തവനൂർ "എന്ന വാട്സ്ആപ് സൗഹൃദകൂട്ടായ്മ സമാഹരിച്ച ഒരു ലക്ഷം രുപയുടെ ചെക്ക് ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ സുരേന്ദ്രൻ, ബഹു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മോഹൻ കുമാർ, വി. എച്. എസി പ്രിൻസിപ്പൽ Dr.സന്തോഷ് കുമാർ PTA അംഗങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ, എന്നിവർ ചേർന്ന് ചലച്ചിത്ര നടി ഗായത്രി യിൽ നിന്നും ഏറ്റുവാങ്ങി. U.A.E യിലുള്ള തവനൂർ കൂട്ടായ്മ ആണ് പണം സ്വരൂപിച്ചത്.എല്ലാവർഷവും ജനുവരി മുതൽ തന്നെ സ്കൂളിൽ ജലക്ഷാമം രുക്ഷമായി അനുഭവപ്പെടുന്നു.ജലക്ഷാമം പരിഹരിച്ചു ശുദ്ധജലം എത്തിക്കാനാണ് ഈ പണം. ഈ പരിപാടിയിൽ പൂർവ്വവിദ്യാർത്ഥി സംഘടനയും PTA യും ഭാരവാഹികളും പങ്കെടുത്തു. ഈ ചടങ്ങിനോടനുബന്ദിച്ചു ഏറ്റവും നല്ല ക്ലാസ്സ് മുറി എന്ന നിലയിൽ 10.C ക്ലാസ്സ് തിരഞ്ഞെടുത്തു.മുഹമ്മദ് നിഹാൽ, മുഹമ്മദ് ഇർഫാൻ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. ഏറ്റവും നല്ല അസംബ്ലി ആയി 10.C തന്നെ തിരഞെടുത്തു. ക്ലാസിനെ പ്രതിനിധീകരിച്ചു മുഹമ്മദ് സിനാൻ, അഭിജിത് എന്നിവർ ട്രോഫി ഏറ്റുവാങ്ങി. << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AF.E0.B4.BE.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.82|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
=== സഞ്ചയിക സമ്പാദ്യപദ്ധതി === | === സഞ്ചയിക സമ്പാദ്യപദ്ധതി === | ||
വരി 351: | വരി 351: | ||
===പ്രതിഭയോടൊപ്പം=== | ===പ്രതിഭയോടൊപ്പം=== | ||
പൊതുവിദ്യാഭ്യാസ | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സവിശേഷമായ ഒരു പരിപാടിയാണ് " വിദ്യാലയം പ്രതിഭകൾക്കൊപ്പം" . സ്‌കൂളിന് സമീപത്തുള്ള കല, സാഹിത്യം, കായികം , ശാസ്ത്രം എന്നീ രംഗങ്ങളിലെ പ്രതിഭകളെ കുട്ടികൾ വീട്ടിലെത്തി ആദരിക്കുകയാണ് ഇതിലൂടെ. തവനൂരിലെ വിവിധ മേഖലകളിൽ ശ്രദ്ദേയമായ നേട്ടം കൈവരിച്ചവരെ ഈ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിക്കുകയുണ്ടായി. ഇത്തരം പരിപാടികൾ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു . [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.AF.E0.B5.8B.E0.B4.9F.E0.B5.8A.E0.B4.AA.E0.B5.8D.E0.B4.AA.E0.B4.82|<< കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും >>]] | ||
==='''സത്യമേവ ജയതേ...'''=== | ==='''സത്യമേവ ജയതേ...'''=== | ||
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം | ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും ശരിയായ ഉപയോഗത്തെപ്പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരിതെറ്റുകൾ തിരിച്ചറിയുന്നതിനേപ്പറ്റിയും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തിയെന്ന നിലയിൽ നാം വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തുന്ന ഡിജിറ്റൽ മീഡിയ & ഇൻഫർമേഷൻ സാക്ഷരതാ യജ്ഞത്തിനു കെ എം ജി എച് എസ് എസ്സിലെ കുട്ടികൾ സാക്ഷ്യം വഹിച്ചു .ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നടപ്പിലാക്കിവരുന്ന സത്യമേവ ജയതേ എന്ന പദ്ധതിയുടെ ആർ. പി പരിശീലനം KMHSS ആലത്തിയൂർ വച്ച് നടന്നു << [[കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.A4.E0.B5.8D.E0.B4.AF.E0.B4.AE.E0.B5.87.E0.B4.B5 .E0.B4.9C.E0.B4.AF.E0.B4.A4.E0.B5.87 ...|കൂടുതൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനും]] >> | ||
=== പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം === | === പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ കളരിപരിശീലനം === |