"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഇംഗ്ലീഷ്ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഇംഗ്ലീഷ്ക്ലബ്ബ് (മൂലരൂപം കാണുക)
23:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളിൽ താൽപര്യം ഉദ്ദീപിപ്പിക്കുന്ന തിനുമായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | [[പ്രമാണം:30509-eng4.jpeg|ലഘുചിത്രം]]കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും പഠന പ്രവർത്തനങ്ങളിൽ താൽപര്യം ഉദ്ദീപിപ്പിക്കുന്ന തിനുമായി വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | ||
ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളാണ്. ഓരോ കുട്ടിയേയും മികവിലേക്ക് എന്ന ലക്ഷ്യം യം നേടിയെടുക്കുന്നതിനായി ഓരോ അധ്യയന വർഷത്തിലും സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠപുസ്തക പഠനാനുഭവങ്ങൾക്ക് മുന്നോടിയായി | ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കാളികളാണ്. ഓരോ കുട്ടിയേയും മികവിലേക്ക് എന്ന ലക്ഷ്യം യം നേടിയെടുക്കുന്നതിനായി ഓരോ അധ്യയന വർഷത്തിലും സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പാഠപുസ്തക പഠനാനുഭവങ്ങൾക്ക് മുന്നോടിയായി | ||
തൻറെ പഠിതാവിനെ അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക പ്രവർത്തന പാക്കേജുകൾ നടപ്പിലാക്കി. | തൻറെ പഠിതാവിനെ അറിയുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി പ്രത്യേക പ്രവർത്തന പാക്കേജുകൾ നടപ്പിലാക്കി. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ക്ലബ്ബ് പ്രവർത്തനങ്ങൾ[[പ്രമാണം:30509-eng5.jpeg|ലഘുചിത്രം]]ഓരോ ക്ലാസിലും ഇംഗ്ലീഷ് വായനാമൂല കൾ | ||
[[പ്രമാണം:30509-eng5.jpeg|ലഘുചിത്രം]] | |||
ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും വിവിധ ഇംഗ്ലീഷ് വായന സാമഗ്രികൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും ഇംഗ്ലീഷ് വായനമൂലകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായന മൂലയിലേക്ക് സംഭാവന ചെയ്യുന്നു. | ഒന്നു മുതൽ നാലു വരെയുള്ള എല്ലാ ക്ലാസുകളിലും വിവിധ ഇംഗ്ലീഷ് വായന സാമഗ്രികൾ വിവിധ ഇടങ്ങളിൽ നിന്ന് സംഘടിപ്പിക്കുകയും ഓരോ ക്ലാസ് മുറിയിലും ഇംഗ്ലീഷ് വായനമൂലകൾ തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ പിറന്നാൾ സമ്മാനമായി ഇംഗ്ലീഷ് പുസ്തകങ്ങൾ വായന മൂലയിലേക്ക് സംഭാവന ചെയ്യുന്നു. | ||