"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
അറബിക് ദിന വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ശ്രീമതി റെജീന ടീച്ചർ( റിസോഴ്സ് പേഴ്സൺ അറബിക്) പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് രമിത ടീച്ചർ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രമോദ് ടി കെ സമ്മാനദാനം നിർവഹിച്ചു. | അറബിക് ദിന വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. ശ്രീമതി റെജീന ടീച്ചർ( റിസോഴ്സ് പേഴ്സൺ അറബിക്) പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് രമിത ടീച്ചർ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ പ്രമോദ് ടി കെ സമ്മാനദാനം നിർവഹിച്ചു. | ||
'''''<u>സയൻസ് ക്ലബ്</u>''''' | '''''<u>സയൻസ് ക്ലബ്</u>''''' | ||
ശാസ്ത്ര ദിനത്തോടനുബന്ധിച്ചു നടന്ന അസ്സെംബ്ലിയിൽ ഹമ് ശാസ്ത്രദിന ആശംസകൾ നേർന്നു .തുടർന്ന് ഭിന്നശേഷികുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി യത് കുട്ടികൾക്ക് പുതിയൊരു അനുഭവമായി .തുടർന്ന് യുപി തലത്തിലെ കുട്ടികളുടെ നേതൃത്വത്തിൽ എൽപി കുട്ടികൾക്കുവേണ്ടി ശാസ്ത്ര പരീക്ഷണ പ്രദര്ശനം നടത്തി .കുട്ടികൾക്ക് പുതിയൊരു അനുഭവമായി . | |||
'''''<u>സോഷ്യൽ സയൻസ് ക്ലബ്</u>''''' | '''''<u>സോഷ്യൽ സയൻസ് ക്ലബ്</u>''''' |