Jump to content
സഹായം

"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


==== പ്രാദേശിക ഉത്സവ് ====
==== പ്രാദേശിക ഉത്സവ് ====
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.{{PSchoolFrame/Pages}}
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.
 
==== അയൽക്കൂട്ടം ====
കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ  അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.
 
==== ഫൺ ടൈം ====
ഓൺലൈൻ കാല പഠന സമയത്ത് കുട്ടികളിൽ പഠന സമ്മർദം കുറയ്ക്കുന്നതിനും  മാനസിക ഉല്ലാസത്തിനും ആയി എല്ലാ ഞായറാഴ്ചകളിലും ഓൺലൈൻ ഫൺ ടൈം പരിപാടി നടത്തി.പാട്ട് , ഡാൻസ് , മിമിക്രി , മോണോ ആക്ട് , ഫാൻസിഡ്രസ്സ് , നാടകം , പ്രസംഗം തുടങ്ങി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.
 
{{PSchoolFrame/Pages}}
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780741" എന്ന താളിൽനിന്ന് ശേഖരിച്ചത്