"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലാകേളി 2022
(കലാകേളി 2022)
വരി 65: വരി 65:
പ്രമാണം:35211 59.jpeg
പ്രമാണം:35211 59.jpeg
പ്രമാണം:35211 61.jpg
പ്രമാണം:35211 61.jpg
</gallery>
== കലാകേളി 2022 ==
     2021 - 2022 അധ്യയന വർഷത്തെ കലാ മത്സരങ്ങളുടെ ഫൈനലിന്റെ ഉദ്ഘാടനം സ്കൂളിൽ ആഘോഷമായി നടന്നു. റേഡിയോ നെയ്തലിന്റെ ഡയറക്ടർ റവ.ഫാ.സേവ്യർ കുടിയാംശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ തേർട്ടീന്ത് എൽ പി എസ് വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് ഉദ്ഘാടന പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാണിച്ചു. കലകൾ മനുഷ്യത്വം വളർത്തുന്നുവെന്നും അത്  പോലെ വിദ്യാഭ്യാസം കേവലം പുസ്തകത്തിലെ അറിവ് നേടുക മാത്രമല്ലെന്നും  മനുഷ്യത്വവും മൂല്യബോധവും ഉള്ള കുട്ടികളായി മാറുമ്പോൾ മാത്രമാണ് യഥാർത്ഥ വിദ്യാഭ്യാസം പൂർണ്ണമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് അദ്ധ്യക്ഷത വഹിച്ചു.<gallery mode="nolines" widths="260" heights="260">
പ്രമാണം:35211 64.jpeg
പ്രമാണം:35211 62.jpeg
പ്രമാണം:35211 63.jpeg
പ്രമാണം:35211 65.jpeg
</gallery>
</gallery>


290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780723" എന്ന താളിൽനിന്ന് ശേഖരിച്ചത്