"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}''' | {{PSchoolFrame/Pages}}'''''<u>വിദ്യാ രംഗം കലാസാഹിത്യ വേദി</u>''''' | ||
സ്കൂളിലെ വിദ്യാരംഗം ചെയർമാൻ ശ്രീ.ജീജേഷ്. മാസ്റ്ററാണ്.നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം വിദ്യാരംഗം കാഴ്ച്ച വച്ചു. വായനാദിനമായ ജൂൺ 19 ന് പ്രശസ്ത നടനും, കണ്ണൂർ സ്പെഷൽ ബ്രാഞ്ചിൽ പോലീസ് ഉദ്യോഗസ്ഥനും കൂടിയായ ശിവദാസ് കണ്ണൂർ, പരിപാടി ഉദ്ഘാടനം ചെയ്തു. | |||
തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായനാ സന്ദേശം നൽകി. | |||
ഷിബു മുത്താട്ട്, ( കവി, വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവ് - നാടകം, കവിത, തിരക്കഥ) | |||
രതി കണിയാരത്ത്, ( കവയത്രി, അധ്യാപിക) | |||
സാദിർ തലപ്പുഴ (കവി, പോലീസ് ഓഫീസർ വയനാട്) | |||
'''സോഷ്യൽ സയൻസ് ക്ലബ്''' | പ്രേമരാജൻ കാര, ( കവി, ഗാനരചയിതാവ്) | ||
സൗമ്യേന്ദ്രൻ കണ്ണംവള്ളി, (അധ്യാപകൻ, മോട്ടിവേഷൻ ട്രെയിനർ, തിയേറ്റർ ആർട്ടിസ്റ്റ്) | |||
അജിത ടീച്ചർ, (ഗായിക, അധ്യാപിക) | |||
ധനരേഖ (സംഗീത അധ്യാപിക) | |||
എന്നിവർ വ്യത്യസ്ത ദിവസങ്ങളിൽ കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി. | |||
പ്രേമരാജൻ കാന (അധ്യാപകൻ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ, ഏഷ്യൻ യോഗ റഫറി ) " കവിതയുടെ ഇടവഴികൾ " എന്ന വിഷയത്തിൽ അദ്ദേഹം കുട്ടികളുമായി സംവദിച്ചു | |||
പി.എം.സജിത്ത് കുമാർ ( വിദ്യാരംഗം സംസ്ഥാന അവാർഡ് ജേതാവ് - നാടകം, തിരക്കഥ) "വായന ഇന്നലെ...... ഇന്ന് " എന്ന വിഷയത്തിൽ സജിത്ത് മാഷ് വായനയുടെ അഗാധതയിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോയി. | |||
ഷാജു പനയൻ (സൗപർണ്ണിക കലാവേദി അത്താഴക്കുന്നിൻ്റെ അമരക്കാരൻ, കലാഭവൻ മണി ഫൗണ്ടേഷൻ അവാർഡ് ജേതാവ് ) നാടൻപാട്ടിൻ്റെ നറുമണം വിതറി അദ്ദേഹം കുട്ടികളെ നന്നായി രസിപ്പിച്ചു. | |||
പ്രശസ്ത കലാകാരൻമാർ കുട്ടികൾക്കായി വിവിധ സംഗീത ഉപകരണങ്ങളുടെ വേറിട്ട വായന നടത്തി.സംഗീത വിരുന്നിൽ കുട്ടികൾ നന്നായി ലയിച്ചു. | |||
ഗിരീഷ്മുഴക്കുന്ന് ( വയലിൻ, മുഖശംഖ് ) | |||
കീബോർഡ് (സുരേഷ് മാസ്റ്റർ) | |||
ഓടക്കുഴൽ (മാസ്റ്റർ ആദർശ് രാജ് ) | |||
ഗിറ്റാർ (സെനിത്ത് ഫർണ്ണാണ്ടസ് അത്താഴക്കുന്ന്) | |||
രക്ഷിതാക്കൾക്കായി കൈയ്യുഴുത്ത് മത്സരവും, കുട്ടികൾക്കായി പ്രസംഗം,ക്വിസ്സ്, കവിത, ചിത്രരചന, ആസ്വാദനക്കുറിപ്പ് എന്നീ മത്സരങ്ങളും നടത്തി. | |||
സമാപന സമ്മേളനത്തിൽ വിദ്യാരംഗം കോഡിനേറ്റർ ശ്രീ.ജീജേഷ് കൊറ്റാളി സ്വാഗതം പറഞ്ഞു. ഗ്ലാഡ്‌സി ടീച്ചർ (HM ഇൻചാർജ് ) അധ്യക്ഷത വഹിച്ചു. AEO ശ്രീ: ജയരാജൻ മാസ്റ്റർ ഉദ്ഘാടനം നടത്തി. പ്രേമരാജൻ മാസ്റ്റർ മുഖ്യാതിഥിയായി. ഡയറ്റ് സീനിയർ ലക്ചർ ഡോ: രമേശൻ കടൂർ , BPC ശ്രീ.ശിവദാസൻ മാസ്റ്റർ എന്നിവർ സാനിധ്യം അറിയിച്ച് സംസാരിച്ചു. SRG കൺവീനർ രമിത ടീച്ചർ നന്ദി രേഖപ്പെടുത്തി. | |||
'''''<u>ഹിന്ദി ക്ലബ്</u>''''' | |||
ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചുകൊണ്ട് നടത്തി | |||
ഭാരവാഹി റിജി ടീച്ചർ സ്വാഗതം പറഞ്ഞു. രമിത ടീച്ചറുടെ അധ്യക്ഷതയിൽ | |||
മലപ്പുറം ജില്ലയിലെ സ്കൂളിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപിക ആശ ദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ജിജേഷ് | |||
മാഷ് ആശംസയും 7 ബിയിലെ ആൻഡ്രിയ നന്ദിയും പറഞ്ഞു | |||
'''''<u>ഇംഗ്ലീഷ് ക്ലബ്</u>''''' | |||
'''''<u>ഇക്കോ ക്ലബ്</u>''''' | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇക്കോ ക്ലബ്ബ് ഉദ്ഘാടനം നടന്നു.എച്ച് എം ഇൻചാർജ് ടീച്ചറുടെ നേതൃത്വത്തിൽ അതുപോലെതന്നെ വാർഡ് മെമ്പർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിസ്ഥിതി ദിനം ആഘോഷിച്ച തന്നെ ഉദ്ഘാടനം നടന്നു അതിനോടനുബന്ധിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തുഇക്കോ ക്ലബ് നടത്തിപ്പിനായി തുഷാര ടീച്ചറെയും അനുജ ടീച്ചറെയും തെരഞ്ഞെടുത്തു ഇക്കോ ക്ലബ് അംഗങ്ങളെ ഏഴാം ക്ലാസിലെയും ആറാം ക്ലാസിലെയും അംഗങ്ങളെ യഥാക്രമം ചുമതലപ്പെടുത്തി. സെപ്റ്റംബർ മാസത്തിൽ ചെടികൾക്ക് വളം ഇടുകയും പുതിയ ചെടികൾ നടുകയും ചെയ്തു.തുടർന്ന് തുടർന്ന് ജൈവ ഉദ്യാനത്തിലെ മാലിന്യങ്ങൾ നീക്കുകയും അതിനുചുറ്റുംകമ്പിവേലി കെട്ടുകയും ചെയ്തു.തുടർന്ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.ഡിവൈഎഫ്ഐ പോലുള്ള സംഘടനകളും മറ്റും ക്ലബുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ഫലപ്രദമായി നീക്കി.തുടർന്ന് പുതുതായി നിർമിച്ച കെട്ടിടത്തിന് ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ ചെടികളും അതുപോലെതന്നെ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.സ്കൂൾ പരിസര ഭംഗി കൂട്ടുന്നതിനായിവൃക്ഷത്തൈകൾ ചുറ്റം കല്ലുകെട്ടി കുട്ടികൾക്ക് ഇരുന്ന് പുസ്തകം വായിക്കാൻ ആവശ്യമായ സാഹചര്യമൊരുക്കി.സ്കൂൾ തുറന്നതിനു ശേഷം പച്ചക്കറി തൈകൾ തൈകൾ നട്ടു . പച്ചമുളക് തക്കാളി തുടങ്ങിയ പച്ചക്കറികൾ ലഭിക്കുകയുണ്ടായി.ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൈവവൈവിധ്യ ഉദ്യാനം സംരക്ഷിച്ചു പോരുന്നുണ്ട്.പൂർണമായും ജൈവ കൃഷി രീതിയിലാണ് പച്ചക്കറികളും ചെടികളുംസംരക്ഷിച്ചു പോരുന്നത്.ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ തന്നെ ആഴ്ചയിൽ ഒരു ദിവസം ശുചിത്വ ദിനമായി ആചരിക്കുന്നു.അന്നേദിവസം കുട്ടികളുടെ സഹായത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെടികൾക്കും പച്ചക്കറികൾക്കും ആവശ്യമായ വളപ്രയോഗങ്ങൾ നൽകിവരുന്നു | |||
'''''<u>അറബിക് ക്ലബ്</u>''''' | |||
'''''<u>സയൻസ് ക്ലബ്</u>''''' | |||
'''''<u>സോഷ്യൽ സയൻസ് ക്ലബ്</u>''''' |