Jump to content
സഹായം

"ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241: വരി 241:
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഭാഗമായി എട്ട് മുപ്പതിന് പതാക ഉയർത്തുകയും ഗൂഗിൾ മീറ്റ് വഴി കുട്ടികളുടെ വിവിധപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു പഞ്ചായത്ത് പ്രതിനിധികളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. ദേശഭക്തിഗാനം,പ്രസംഗം, പ്രച്ഛന്നവേഷം പതാക നിർമ്മാണം, സ്വാതന്ത്രദിന ക്വിസ് മുതലായ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കാരണഭൂതരായ ധീര ദേശാഭിമാനികളെ സ്മരിക്കാനും അവരുടെ ത്യാഗത്തെ ഓർക്കാനും സ്വാതന്ത്ര്യദിനാഘോഷം സഹായിച്ചു.

ഒക്ടോബർ 1 - വയോജന ദിനം.
'''<big>ഒക്ടോബർ 1 - വയോജന ദിനം.</big>'''

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സ്കൂളിന്റെ നേതൃത്വത്തിൽ വയോജനങ്ങളുള്ള വീടുകൾ സന്ദർശിച്ച് അവർക്ക് പൊന്നാടയണിയിച്ച് ആദരിക്കുകയും വിദ്യാർത്ഥികൾക്ക് അവരുമായി സംസാരിത്തന്നതിനും സ്നേഹം പങ്കിടുന്നതിനുമുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു. പുതു തലമുറയെ ഒറ്റപ്പെടലിന്റെ വേദനയും പരിഭവവും അനുഭവിച്ചറിയുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പായിരുന്നു അത്. നമുക്ക് മുമ്പേ നടന്ന വർക്ക് ആദരവ് അർപ്പിക്കുന്നതിനും വയോജനങ്ങൾക്ക് ശ്രദ്ധയും പരിചരണവും നൽകേണ്ടതിന്റെ ആവശ്യകതയും വയോജന ദിനം നമ്മേ ഓർമ്മിപ്പിക്കുന്നു. ഇന്നത്തെ സമൂഹത്തിനു വയോജനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം ഉണ്ടാക്കുന്നതിനും അവരോടുള്ള അവഗണനാ മനോഭാവം ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാവർഷവും ഒക്ടോബർ ഒന്നാംതീയതി വയോജനദിനം ആചരിക്കുക പതിവാണ്. പൂർവഅധ്യാപകരേയും കുട്ടികളുടെ മുത്തശ്ശീ മുത്തച്ഛൻമാരേയും സ്കൂളിൽ ആദരിക്കുകയും വരാൻകഴിയാത്തവരെ വീട്ടിലെത്തിആദരിക്കുകയും ചെയ്യുന്നു.

വരി 247: വരി 247:

[[പ്രമാണം:വയോജനദിനം 2.jpg|നടുവിൽ|ലഘുചിത്രം|വയോജനദിനം]]

158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1780518" എന്ന താളിൽനിന്ന് ശേഖരിച്ചത്