"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ ഉളിയനാട് (മൂലരൂപം കാണുക)
23:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രധാന പ്രവർത്തനങ്ങൾ
വരി 126: | വരി 126: | ||
അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി. | അഞ്ചുവർഷമായി തുടർച്ചയായി വിദ്യാർത്ഥികളെ സംസ്ഥാനമേളകളിൽ എത്തിക്കുന്ന പാരമ്പര്യം ഈ കൊറോണക്കാലത്തും കായികാധ്യാപകൻ വിമൽ സർ പ്രശംസനീയമാം വിധം നടപ്പിലാക്കി. വിദ്യാർത്ഥികൾക്ക് ലഭിച്ച അംഗീകാരത്തിന് പുറമെ വിമൽ സർ അധ്യാപകകായികമേളയിൽ നേടിയ മെഡലുകൾ ഇരട്ടി മധുരമായി. | ||
'''<u>11. പ്രീ പ്രൈമറി തലം -</u>''' | |||
കുരുന്നു കൈകളുടെ സാധ്യതകൾ തിരിച്ചറിഞ്ഞുകൊണ്ട് പ്രീ പ്രൈമറി അദ്ധ്യാപിക ഷീല ടീച്ചർ സർക്കാർ ഉത്തരവനുസരിച്ച് നിർമ്മിച്ച പഠനമൂലകൾ വളരെ ആകർഷകവും ശ്രദ്ധേയവുമാണ്. | |||
'''<u>12.എസ് എസ് എൽ സി വിദ്ധ്യാർത്ഥികൾക്കുള്ള തീവ്രപരിശീലനം -</u>''' | |||
എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പിന്തുണ ഉറപ്പാക്കുന്നതിനായി രാവിലെ 9 മണി മുതൽ ക്ലാസുകൾ നൽകി വരുന്നു. | |||