ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022addactivities
(ചെ.) (കാർത്തിക എന്ന ഉപയോക്താവ് ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ലി/അംഗീകാരങ്ങൾ എന്ന താൾ ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (addactivities) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മികവാർന്ന പ്രവർത്തനങ്ങൾക്ക് വിവിധ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് അവയിൽ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് | ||
2013 ഫെബ്രുവരി 28 ശാസ്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒ യുടെയും വി എസ് എസ് സിയുടെയും നേതൃത്വത്തിൽ നടന്ന ബഹിരാകാശ വാരാഘോഷം മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിച്ച കൊല്ലം ജില്ലയിലെ മികച്ച സ്കൂളുകൾക്കുള്ള ബഹുമതി സ്കൂളിന് ലഭിച്ചു | |||
2016 ചാത്തന്നൂർ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി | |||
2018 19 അധ്യയനവർഷത്തിൽവയൽ, നെൽകൃഷി എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ 'പാടത്തിന്റെ പാഠം ' എന്ന ഗവേഷണാത്മക പ്രവർത്തനം നടത്തി ഇതിന്റെ ഭാഗമായി വിത്തും കൈക്കോട്ടും എന്ന ഏകദിന പരിപാടി സമൂഹ പങ്കാളിത്തത്തോടെ നടക്കുകയുണ്ടായി പഴയകാല കാർഷികോപകരണങ്ങൾ, മറ്റ് ഉപകരണങ്ങൾ, അരി കൊണ്ടുള്ള വിഭവങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു. | |||
2018ലെ പ്രളയത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സ്കൂളിലെ കുട്ടികളും പാരിപ്പള്ളി ഉദയൻ ക്ലബ്ബും സംയുക്തമായി സാധനസാമഗ്രികൾ ശേഖരിച്ചു നൽകി. | |||
2019 ൽ നാലാം ക്ലാസിലെ അഖിൽ. എസ്. ആർ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ജനയുഗം അറിവുത്സവം ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും അഖിലിന് ലഭിച്ചു | |||
ദേശീയ ബാലതരംഗം ശലഭമേള യിൽ(2019) ലളിത ഗാനം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അശ്വേദ എ ഗ്രേഡ് നേടി{{PSchoolFrame/Pages}} |