"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
23:09, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 82: | വരി 82: | ||
|[[പ്രമാണം:12024 SPC1.jpeg|ലഘുചിത്രം|എസ് പി സി ക്യാമ്പ്]] | |[[പ്രമാണം:12024 SPC1.jpeg|ലഘുചിത്രം|എസ് പി സി ക്യാമ്പ്]] | ||
|[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]] | |[[പ്രമാണം:12024 SPC3.jpeg|ലഘുചിത്രം]] | ||
|} | |||
==വനിതാ ദിനം 2022( 08/03/2022)== | |||
ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു. | |||
{| class="wikitable" | |||
|- | |||
| | |||
[[പ്രമാണം:12024 SPC women's day.jpeg|ലഘുചിത്രം]] | |||
|} | |} |