Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32: വരി 32:
==ഔഷധത്തോട്ട നിർമ്മാണം(05/06/2021)==
==ഔഷധത്തോട്ട നിർമ്മാണം(05/06/2021)==
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
എസ് പി സി യുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ മോഹനൻ ഉത്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററഉം നേതൃത്വം നല്കി.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് പി സി കക്കാട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ ഔഷധത്തോട്ട നിർമ്മാണം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ വി മധു,  എസ് പി സി യൂണിറ്റിന്റെ ചാർജുള്ള മഹേഷ് മാസ്റ്റർ, തങ്കമണിടീച്ചർ എന്നിവരും, ഇക്കോ ക്ലബ്ബിന്റെ ചാർജുള്ള ഗോവിന്ദൻ മാസറ്ററും നേതൃത്വം നല്കി.
<gallery>
{| class="wikitable"
12024spc3.jpeg| ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ
 
12024spc1.jpeg|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)
|-
12024spc4.jpeg|
|
12024spc2.jpeg
[[പ്രമാണം:12024spc3.jpeg|ലഘുചിത്രം|ഔഷധത്തോട്ടം ഉത്ഘാടനം ശ്രീ വി പ്രകാശൻ]]
</gallery>
||
[[പ്രമാണം:12024spc1.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം ഉത്ഘാടനം ശ്രീ മോഹനൻ (എസ് ഐ ,നിലേശ്വരം)]]
|-
|
[[പ്രമാണം:12024spc4.jpeg|ലഘുചിത്രം]]
||  
[[പ്രമാണം:12024spc2.jpeg|ലഘുചിത്രം]]
|}
 
==WEBINAR_ STAY SAFE ONLINE (02/10/2021)==
==WEBINAR_ STAY SAFE ONLINE (02/10/2021)==
  കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE  എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിച്ചു.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1333909" എന്ന താളിൽനിന്ന് ശേഖരിച്ചത്