Jump to content
സഹായം

"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
വരി 10: വരി 10:

== '''സ്കൂൾ വാഹനങ്ങൾ''' ==
== '''സ്കൂൾ വാഹനങ്ങൾ''' ==
[[പ്രമാണം:MHS105.jpeg|ലഘുചിത്രം]]
'''മടമ്പം ടൗണിന്റെ ഹൃദയ ഭാഗത്തുള്ള മേരിലാൻഡ് ഹൈസ്കൂളിനെ ലക്ഷ്യമാക്കി ഇന്നും കുട്ടികൾ ക്രമാതീതമായി വന്നുകൊണ്ടിരിക്കുന്നു.അതിന് കാരണം ഈ സ്കൂളിലെ അധ്യയന പ്രവർത്തനങ്ങളും, അച്ചടക്കപ്രവർത്തനങ്ങളും വാഹന സൗകര്യങ്ങളുടെ ലഭ്യതയുമാണന്ന് നിസംശയം പറയാൻ സാധിക്കും.ഇന്ന് യാത്രാസൗകര്യങ്ങളുടെ പാതയിൽ സ്വന്തമായി അഞ്ച് വാഹനങ്ങളും അതിലേറെ പ്രൈവറ്റ് വാഹനങ്ങളും നമ്മുടെ കൂടെ ഉണ്ട് എന്നുളളത് അഭിമാനിക്കാവുന്ന കാര്യമാണ്.കുുയിലൂർ,ഇരിക്കൂർ,പഴയങ്ങാടി,ശ്രീകണ്ഠാപുരം,ഐച്ചേരി,കാഞ്ഞിലേരി,മൈക്കിൾഗിരി ,എെച്ചേരി,ചുണ്ടപറമ്പ്,മലപ്പട്ടം,അടുവാപ്പുറം, പ്ളാരി, തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് കുട്ടികളെത്തുന്നു.സ്കൂൾ വാഹനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശ്രീ.ജോസ് പ്രിൻസ് കെ കൺവീനറും, ശ്രീ.ഫിലിപ്പ് എം മാത്യു, ശ്രീ.ബിബിൻ തോമസ് എന്നിവർ അംഗങ്ങളായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.'''

215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779823" എന്ന താളിൽനിന്ന് ശേഖരിച്ചത്