Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

923 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 114: വരി 114:


കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഏറ്റവും കൃത്യതയോടെയും കോവിഡ് മാനദണ്ഡം പാലിച്ചും നടത്തി.  
കോവിഡ് സമയത്തെ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഏറ്റവും കൃത്യതയോടെയും കോവിഡ് മാനദണ്ഡം പാലിച്ചും നടത്തി.  
<u>'''8. സ്കൂൾ ലൈബ്രറി - പുനഃക്രമീകരണം''' '''-'''</u>
സ്കൂൾ ലൈബ്രറിയിൽ വര്ഷങ്ങളോളം പഴക്കമുള്ള പുസ്തകങ്ങളെ ക്രമീകരിച്ച് വിഷയാനുബന്ധമായും വിഭാഗത്തെ അടിസ്ഥാനമാക്കി ആകർഷകമാക്കാനായി കോവിഡ് കാലത്ത് വിദ്യാർത്ഥികളും അധ്യാപകരും കൂട്ടായ ശ്രമം നടത്തി. ലൈബ്രറി ചാർജുള്ള ബീന .വി. വിശ്വനാഥ്, ബീന ബി ചന്ദ്രൻ, ജിജി എന്നീ അധ്യാപകർ ലൈബ്രറി പ്രവർത്തനങ്ങൾ നയിക്കുന്നു. 
 




378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779712" എന്ന താളിൽനിന്ന് ശേഖരിച്ചത്