"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | ||
അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്‌കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. | അളഗപ്പനഗർ പഞ്ചായത്ത്തല പ്രവേശനോത്സവം വെണ്ടോർ സ്‌കൂളിൽവെച്ചാണ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച പരിപാടിയിൽ ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി വിജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. | ||
'''മക്കൾക്കൊപ്പം''' | '''മക്കൾക്കൊപ്പം''' | ||
വരി 57: | വരി 57: | ||
[[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|340x340ബിന്ദു]] | [[പ്രമാണം:22276-Kalimuttam Orukkal 1.jpg|ലഘുചിത്രം|340x340ബിന്ദു]] | ||
സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിദ്യാർത്ഥികളിൽ ദേശസ്‌നേഹം ഉണർത്താൻ ഉതകുന്ന വിധത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, പതാകനിർമ്മാണം, പ്രശ്‌നോത്തരി എന്നീ പരിപാടികളും സംഘടിപ്പിച്ചു. | സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിദ്യാർത്ഥികളിൽ ദേശസ്‌നേഹം ഉണർത്താൻ ഉതകുന്ന വിധത്തിലുള്ള കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, പതാകനിർമ്മാണം, പ്രശ്‌നോത്തരി എന്നീ പരിപാടികളും സംഘടിപ്പിച്ചു. | ||
[[പ്രമാണം:കിഡ്‌സ് ഫെസ്റ്റ് 22276.jpg|ലഘുചിത്രം|336x336ബിന്ദു|ഓൺലൈൻ ശിശുദിനാഘോഷം]] |