"ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ .പി. എസ്. അമ്പാട്ടുഭാഗം/ചരിത്രം (മൂലരൂപം കാണുക)
23:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
[[പ്രമാണം:37561-Padayani 0.jpg|നടുവിൽ|ലഘുചിത്രം|'''പടയണി''']] | |||
'''സവിശേഷത''' | '''സവിശേഷത''' | ||
പഴയ ചിട്ടകൾ അതുപോലെ തുടർന്ന് വരികയാണ്. അതിനാൽ തന്നെ ദേശി ഭേദം പ്രകടമാണ്. തപ്പുമേളം കോലം എഴുത്തു പുരയിൽ നിന്നും എഴുന്നെള്ളി കളത്തിൽ എത്തുന്നത് വരെ ഇത് തുടരും. ഏഴു തപ്പുകളാണ് ഉള്ളത് വട്ടവണക്കെന്നാണ് ഈ ചടങ്ങിന് പറയുന്നത്. കളത്തിൽ കാപ്പൊലി ,പുലവൃത്തം, ഗണപതി, ഭൈരവ അന്തര യക്ഷി, മറുത, പക്ഷി, കാലൻ കോലം എന്നിവയാണ് മറ്റു ചടങ്ങുകൾ. പുലയൻ പുറപ്പാട് , ശർക്കരക്കുടം , പരദേശി , കാക്കാരിശ്ശി ,അന്തോണി എന്നി വിനോദങ്ങളും അവതരിപ്പിക്കും. ഇവയിൽ പ്രാധാന്യം ഉള്ള കോലങ്ങൾ പഞ്ചയക്ഷികളായി അന്തരയക്ഷികോലവും , കാലൻ കോലവും ആണ്. എത്ര കാലൻ വഴിപാട് വന്നാലും ഒരു കോലമേ തുള്ളുകയുള്ളു. പടിഞ്ഞാറേ നടയിൽ പടയണി അവതരിപ്പിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അന്നേ ദിവസം ശ്രീ ഭഗവതി പടിഞ്ഞാറേ നടയിൽ മാളികയുടെ മുകളിൽ വന്നു പടയണി കാണുന്നു എന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തപ്പു മേളത്തിൽ വട്ടമിണക്ക് എന്ന ചടങ്ങിന് പ്രാധാന്യം നൽകി പടയണി ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു. | പഴയ ചിട്ടകൾ അതുപോലെ തുടർന്ന് വരികയാണ്. അതിനാൽ തന്നെ ദേശി ഭേദം പ്രകടമാണ്. തപ്പുമേളം കോലം എഴുത്തു പുരയിൽ നിന്നും എഴുന്നെള്ളി കളത്തിൽ എത്തുന്നത് വരെ ഇത് തുടരും. ഏഴു തപ്പുകളാണ് ഉള്ളത് വട്ടവണക്കെന്നാണ് ഈ ചടങ്ങിന് പറയുന്നത്. കളത്തിൽ കാപ്പൊലി ,പുലവൃത്തം, ഗണപതി, ഭൈരവ അന്തര യക്ഷി, മറുത, പക്ഷി, കാലൻ കോലം എന്നിവയാണ് മറ്റു ചടങ്ങുകൾ. പുലയൻ പുറപ്പാട് , ശർക്കരക്കുടം , പരദേശി , കാക്കാരിശ്ശി ,അന്തോണി എന്നി വിനോദങ്ങളും അവതരിപ്പിക്കും. ഇവയിൽ പ്രാധാന്യം ഉള്ള കോലങ്ങൾ പഞ്ചയക്ഷികളായി അന്തരയക്ഷികോലവും , കാലൻ കോലവും ആണ്. എത്ര കാലൻ വഴിപാട് വന്നാലും ഒരു കോലമേ തുള്ളുകയുള്ളു. പടിഞ്ഞാറേ നടയിൽ പടയണി അവതരിപ്പിക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇവിടം. അന്നേ ദിവസം ശ്രീ ഭഗവതി പടിഞ്ഞാറേ നടയിൽ മാളികയുടെ മുകളിൽ വന്നു പടയണി കാണുന്നു എന്നാണ് വിശ്വാസം. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തപ്പു മേളത്തിൽ വട്ടമിണക്ക് എന്ന ചടങ്ങിന് പ്രാധാന്യം നൽകി പടയണി ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നു. |