Jump to content
സഹായം

"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:
[[പ്രമാണം:43429 news19.jpg|ലഘുചിത്രം|242x242ബിന്ദു]]
[[പ്രമാണം:43429 news19.jpg|ലഘുചിത്രം|242x242ബിന്ദു]]
<big>കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് ലഭിക്കേണ്ടിയിരുന്ന പ്രക്രിയ ബന്ധിതമായ പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസിലൂടെ കുട്ടികൾക്ക് ലഭ്യമാകുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിന്റെ സഹായത്തോടെ പഠനം ഉറപ്പിക്കുന്നതിനായി "വീടൊരു വിദ്യാലയം" പദ്ധതി നടപ്പിലാക്കി. നാലാം ക്ലാസിലെ കൃഷ്ണേന്ദുവിന്റെ വീട്ടിൽവെച്ച് ഗണിത പഠനത്തിലൂടെ പദ്ധതിക്ക് തുടക്കം കുറിച്ചു.</big>

== വായനദിനം ==
[[പ്രമാണം:43429 news 2.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43429 news 1.png|ലഘുചിത്രം]]
<big>വായനദിനവുമായി ബന്ധപ്പെട്ട് വീട്ടിലൊരു വായനശാല എന്ന പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാൻ സാധിച്ചു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് വായനയ്ക്കായി  വായന പുസ്തകങ്ങൾ രക്ഷിതാക്കളുടെ കൈവശം വിതരണംചെയ്തു. രക്ഷിതാക്കളുടെ വായന അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകിയതിൽ കൂടി വായനക്കാരായ രക്ഷിതാക്കളെയും കണ്ടെത്താൻ സാധിച്ചു. സാഹിത്യ കലാ മേഖലയിലുള്ള പ്രശസ്ത വ്യക്തികളുടെ സന്ദേശങ്ങൾ [https://www.youtube.com/channel/UCpgwsXdW4QSTW_uadCTsENA സോഷ്യൽ മീഡിയ]യിലൂടെ (യൂട്യൂബ്) വിദ്യാർത്ഥികളിൽ എത്തിച്ചു.</big>
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779463" എന്ന താളിൽനിന്ന് ശേഖരിച്ചത്