"ഗവ. എൽ പി എസ് തോന്നയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 168: വരി 168:
[[പ്രമാണം:43429 news 1.png|ലഘുചിത്രം]]
[[പ്രമാണം:43429 news 1.png|ലഘുചിത്രം]]
<big>വായനദിനവുമായി ബന്ധപ്പെട്ട് വീട്ടിലൊരു വായനശാല എന്ന പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികളെ വായനയുടെ ലോകത്തിലേക്ക് എത്തിക്കാൻ സാധിച്ചു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് വായനയ്ക്കായി  വായന പുസ്തകങ്ങൾ രക്ഷിതാക്കളുടെ കൈവശം വിതരണംചെയ്തു. രക്ഷിതാക്കളുടെ വായന അനുഭവങ്ങൾ അവതരിപ്പിക്കുന്നതിനായി അവസരം നൽകിയതിൽ കൂടി വായനക്കാരായ രക്ഷിതാക്കളെയും കണ്ടെത്താൻ സാധിച്ചു. സാഹിത്യ കലാ മേഖലയിലുള്ള പ്രശസ്ത വ്യക്തികളുടെ സന്ദേശങ്ങൾ [https://www.youtube.com/channel/UCpgwsXdW4QSTW_uadCTsENA സോഷ്യൽ മീഡിയ]യിലൂടെ (യൂട്യൂബ്) വിദ്യാർത്ഥികളിൽ എത്തിച്ചു.</big>

== പ്രവേശനോത്സവം ഓൺലൈനായി ==
[[പ്രമാണം:43429 news 3.png|ഇടത്ത്‌|ലഘുചിത്രം]]
<big>ജൂൺ ഒന്നിന് ഓൺലൈനായി [https://www.youtube.com/watch?v=T5e2l6onYc8&t=21s പ്രവേശനോത്സവം] സംഘടിപ്പിച്ചു .ഓരോ ക്ലാസിനും പ്രത്യേകം ഗൂഗിൾ മീറ്റ്  ലിങ്കിലൂടെ കുട്ടികളുടെ വിവിധയിനം പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ പ്രവേശനോത്സവം എല്ലാവരിലും ഏറെ കൗതുകമുണർത്തി. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കുട്ടികൾക്ക് ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.</big>
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779660" എന്ന താളിൽനിന്ന് ശേഖരിച്ചത്