Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
[[പ്രമാണം:21656 schoolbuilding2.jpg|ലഘുചിത്രം|21656_schoolbuilding2.jpeg]]
[[പ്രമാണം:21656 schoolbuilding2.jpg|ലഘുചിത്രം|21656_schoolbuilding2.jpeg]]
[[പ്രമാണം:21656 schoolbus.jpg|ലഘുചിത്രം|21656_schoolbus.jpeg]]
[[പ്രമാണം:21656 schoolbus.jpg|ലഘുചിത്രം|21656_schoolbus.jpeg]]
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപകർക്കുമായുള്ള ശുചിമുറികൾ,കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്, കൊച്ചു മുറ്റം, പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി പള്ളി,മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായി സെന്റ്‌.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു.   
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം   എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും, അധ്യാപകർക്കുമായുള്ള ശുചിമുറികൾ, കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്, കൊച്ചു മുറ്റം, പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി പള്ളി, മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായി സെന്റ്‌.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്നു.   
[[പ്രമാണം:21656 ritahome.jpg|ലഘുചിത്രം|21656_ritahome.jpeg]]
[[പ്രമാണം:21656 ritahome.jpg|ലഘുചിത്രം|21656_ritahome.jpeg]]
ഈ വിദ്യാലയത്തിനായി രണ്ടു സ്കൂൾ ബസ്സുകൾ ഓടുന്നുണ്ട്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലായി 37 അധ്യാപകർ ഇവിടെ ജോലി ചെയുന്നു. 40 ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രീ-പ്രൈമറി പ്രവർത്തിച്ചുപോരുന്നുണ്ട്. അങ്ങനെ അധ്യാപകരും അനധ്യാപകരും ചേർന്ന് 46-ഓളം വ്യക്തികൾ ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.    

== '''പ്രധാന അധ്യാപകർ''' ==
== '''പ്രധാന അധ്യാപകർ''' ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779051" എന്ന താളിൽനിന്ന് ശേഖരിച്ചത്