"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട് (മൂലരൂപം കാണുക)
22:43, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 229: | വരി 229: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
[[ചിത്രം: 35020goldenjubilee.png | | [[ചിത്രം: 35020goldenjubilee.png |250 px]] | ||
2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപുലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത് വാർഷികം ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും പൂർവ്വവിദ്യാര്ഥികള് കൃത്യമായി എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത് | 2011 ൽ ആയിരുന്നു സ്കൂൾ അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചത് ആഘോഷവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കപ്പെട്ട പൂർവ്വ വിദ്യാർത്ഥി സംഗമം അതിവിപുലമായിരുന്നു. 2022 ൽ സ്കൂൾ അതിന്റെ അറുപതു വയസ്സിന്റെ നിറവിൽ എത്തി നിൽക്കുന്നു. കൊറോണ എന്ന മഹാമാരി ആഘോഷങ്ങൾക്ക് വിലങ്ങുതടിയായി നിലകൊണ്ടതിനാൽ 2022 ൽ എങ്കിലും അറുപതാമത് വാർഷികം ഗംഭീരമായി നടത്തേണ്ടിയിരിക്കുന്നു.എല്ലാ യാത്രയയപ്പുചടങ്ങുകൾക്കും പൂർവ്വവിദ്യാര്ഥികള് കൃത്യമായി എത്തിച്ചേരാറുണ്ട്. ഇത്തരത്തിൽ ഉള്ള ആഘോഷങ്ങൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനകളാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കാറുള്ളത് | ||
[[ചിത്രം: 3502060anniversary.jpg | | [[ചിത്രം: 3502060anniversary.jpg |200 px]] | ||
== 2020-21 പരീക്ഷാഫലം == | |||
2020-21 കോവിഡ് സാഹചര്യങ്ങൾ വീർപ്പുമുട്ടിച്ച അധ്യയന വർഷം. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനിക്കാൻ വകനൽകുന്നു. പത്താം ക്‌ളാസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിക്കുകയും 120 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുവാനും സാധിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 9൦% വിജയവും 38 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസും 25 പേർക്ക് 5 വിഷയത്തിൽ എ പ്ലസും ലഭിച്ചിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്കും വാങ്ങിയ സയൻസ് ബാച്ചിലെ ഗോവര്ധന് നാടിനും സ്കൂളിനും അഭിമാനമേകി. | |||
[[എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/2020-21 പരീക്ഷാഫലം|ചിത്രങ്ങൾ ]] | |||
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം == | |||
==വഴികാട്ടി == | ==വഴികാട്ടി == | ||
വരി 239: | വരി 244: | ||
---- | ---- | ||
{{#multimaps:9.357045828900283, 76.36499099722664| zoom=18 }} | {{#multimaps:9.357045828900283, 76.36499099722664| zoom=18 }} | ||