"പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:38, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പരീക്ഷണ കളരി എന്നിവ സംഘടിപ്പിച്ചു. | വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പോസ്റ്റർ രചന, പരീക്ഷണ കളരി എന്നിവ സംഘടിപ്പിച്ചു. | ||
[[പ്രമാണം:DeeSc2.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
'''കാർഷിക ക്ലബ്''' | '''കാർഷിക ക്ലബ്''' | ||
വരി 105: | വരി 110: | ||
'''സ്പോർട്സ് ക്ലബ്ബ്''' | '''സ്പോർട്സ് ക്ലബ്ബ്''' | ||
ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും ശക്തരാ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ് കൂടി നടത്തിവരുന്നു....'''ഹെൽത്ത്ക്ലബ്ബ്''' | ഈ വർഷത്തെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നവംബർ മുതലാണ് ആരംഭിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ തുറക്കാൻ വൈകിയതിനാൽ കുട്ടികൾക്ക് നേരിട്ടുള്ള കായികപരിശീലനം നവംബർ മുതൽ മാത്രമേ കൊടുക്കാൻ സാധിച്ചിരുന്നുള്ളൂ... ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ കായികമായും മാനസികമായും ശക്തരാ വേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കായിക പരിശീലനത്തിനൊപ്പം എയറോബിക്സ് കൂടി നടത്തിവരുന്നു... | ||
[[പ്രമാണം:Kayikam.jpeg|നടുവിൽ|ലഘുചിത്രം]] | |||
'''ഹെൽത്ത്ക്ലബ്ബ്''' | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രീവന്റീവ് ഓഫീസറും പയ്യന്നൂർ എക്സൈസ് റേഞ്ച് ഓഫീസറുമായ ശ്രീ എം. രാജീവൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി.ജൂലൈ 17 ഇ - പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ സൗമ്യേന്ദ്രൻ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി സൈക്കോ മോട്ടിവേഷൻ ക്ലാസ്സ് നൽകി.തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ. കെ. രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആഗസ്റ്റ് ഒന്നിന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സായ ശ്രീമതി ബീന പി യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.ആഗസ്റ്റ് 3 ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം വുമായി ബന്ധപ്പെട്ട് മലബാർ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ Dr. ആദർശ് ടി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നൽകി.ഒക്ടോബർ 15 ലോക കൈ കഴുകൽ ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ Dr. ബിനു കൃഷ്ണ കൈ കഴുകൽ പ്രാധാന്യവും ഘട്ടങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി.ഒക്ടോബർ 1 ദേശീയ രക്തദാന ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി. വി. സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രീവന്റീവ് ഓഫീസറും പയ്യന്നൂർ എക്സൈസ് റേഞ്ച് ഓഫീസറുമായ ശ്രീ എം. രാജീവൻ സാറിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നടത്തി.ജൂലൈ 17 ഇ - പഠനം ഒരു അതിജീവനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ സൗമ്യേന്ദ്രൻ കണ്ണംവെള്ളിയുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി സൈക്കോ മോട്ടിവേഷൻ ക്ലാസ്സ് നൽകി.തലശ്ശേരി നോർത്ത് ഉപജില്ലാ ഓഫീസർ ശ്രീ. കെ. രഞ്ജിത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആഗസ്റ്റ് ഒന്നിന് പിണറായി ഹെൽത്ത് സെന്ററിലെ പബ്ലിക് ഹെൽത്ത് നഴ്സായ ശ്രീമതി ബീന പി യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ഗൂഗിൾ മീറ്റ് വഴി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നൽകി.ആഗസ്റ്റ് 3 ഹൃദയം മാറ്റ ശസ്ത്രക്രിയ ദിനവുമായി ബന്ധപ്പെട്ട് കൊച്ചി ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടറും പൂർവ്വ വിദ്യാർത്ഥിയുമായ Dr. നീലിമ ടി നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി.ഫെബ്രുവരി 4 ലോക ക്യാൻസർ ദിനം വുമായി ബന്ധപ്പെട്ട് മലബാർ കാൻസർ സെന്ററിലെ അസോസിയേറ്റ് പ്രൊഫസർ Dr. ആദർശ് ടി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ് നൽകി.ഒക്ടോബർ 15 ലോക കൈ കഴുകൽ ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ Dr. ബിനു കൃഷ്ണ കൈ കഴുകൽ പ്രാധാന്യവും ഘട്ടങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഗൂഗിൾ മീറ്റ് വഴി ബോധവൽക്കരണ ക്ലാസ്സ് നൽകി.ഒക്ടോബർ 1 ദേശീയ രക്തദാന ദിനവുമായി ബന്ധപ്പെട്ട് പിണറായി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. വി. വി. സുനിൽകുമാർ സാറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നൽകി. |