"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. തിരുവാലി (മൂലരൂപം കാണുക)
22:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മാനേജ്മെന്റ്) |
No edit summary |
||
വരി 102: | വരി 102: | ||
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | ||
<b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br> | <b><br>എസ് എസ്എൽ സി പരീക്ഷാഫലങ്ങളിലൂടെ</b></br> | ||
വരി 365: | വരി 355: | ||
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big> | <big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big> | ||
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് സ്കൂളുകൾ നിശ്ചലമായ കാലത്ത് ഇവിടുത്തെ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി <b>വായനാവസന്തം</b> എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം . | |||
പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായി <b>ലിറ്റിൽ ജീനിയസ് </b>എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു. | |||
ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി <b>മൊബൈൽ ഫോൺ ചാലഞ്ച്</b> നടത്തി 20 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. | |||
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത് മലപ്പുറം ജില്ലാപഞായത്ത് നടത്തിയ <b>ഓക്സിജൻ സിലിണ്ടർ ഫണ്ട്</b> -ലേക്ക് ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 373: | വരി 376: | ||
കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. | കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു. | ||
സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. | സി.പി.ഒ സുരേഷ് മാഷ്,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. | ||
2022-ലെ എസ്.പി. സി.സൂപ്പർ സീനിയേർസിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 2022 മാർച്ച് 5-നു ശനിയാഴ്ച്ച നടന്നു. | |||
* <b>ജെ.ആർ.സി.</b> | * <b>ജെ.ആർ.സി.</b> | ||
വരി 450: | വരി 455: | ||
=[[മുൻ സാരഥികൾ]]= | =[[മുൻ സാരഥികൾ]]= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||