"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
കഴിഞ്ഞ മാസം നടന്ന പ്രളയദുരിതത്തിൽ മറ്റു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽനിന്നും ബാഗുകളും ബുക്കുകളും എൻ .എസ് എസ് വോളന്ററ്റീഴ്സിന്റെ നേതൃത്വത്തിൽ 31/8/ 2018 ന് സമർപ്പിച്ചു. | കഴിഞ്ഞ മാസം നടന്ന പ്രളയദുരിതത്തിൽ മറ്റു ജില്ലകളിലെ സ്കൂൾ കുട്ടികൾക്ക് നമ്മുടെ സ്കൂളിൽനിന്നും ബാഗുകളും ബുക്കുകളും എൻ .എസ് എസ് വോളന്ററ്റീഴ്സിന്റെ നേതൃത്വത്തിൽ 31/8/ 2018 ന് സമർപ്പിച്ചു. | ||
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി.ദുരിതാശ്വാസ ക്യാമ്പിൽ പുതപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു. | ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സംഭവിച്ച മഹാദുരന്തത്തിൽ പ്രളയബാധിതരെ സഹായിക്കാനായി സ്കൂളിലെ എൻ എസ്സ് എസ്സ് യൂണിറ്റിലെ കുട്ടികൾ സജീവമായി മുന്നിട്ട് നിന്നു.കുട്ടികൾ കഴിയുന്നത്ര ക്ലീനിംഗ് വസ്തുക്കൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകി.ദുരിതാശ്വാസ ക്യാമ്പിൽ പുതപ്പുകളും പാത്രങ്ങളും വിതരണം ചെയ്തു. | ||
വരി 21: | വരി 20: | ||
=== സ്വാതന്ത്യ ദിനാഘോഷം === | === സ്വാതന്ത്യ ദിനാഘോഷം === | ||
2019 വർഷത്തെ സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.W .R .ഹീബ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു. | 2019 വർഷത്തെ സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി.W .R .ഹീബ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു. | ||
സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രിൻസിപ്പൽ പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ, പിറ്റിഎ പ്രസിഡന്റ് ഹെഡ്മിസ്ട്രസ് മാനേജർ , മദർ പിറ്റിഎ പ്രസിഡന്റ് , അധ്യാപകർ , ജെ ആർ സി അംഗങ്ങൾ , എൻ എസ് എസ് മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു. ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന ഒരു സ്റ്റേജ് ഷോ നടത്തി . വിമുക്ത ഭടന്മാരെ ആദരിക്കുകയും ചെയ്തു. | |||
[[പ്രമാണം:675px44065ind2.jpg|ലഘുചിത്രം]] |