Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ggg)
വരി 365: വരി 365:


<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
<big>2020-21 അധ്യയനവർഷത്തെ പ്രധാനപ്രവർത്തനങ്ങൾ</big>
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  സ്കൂളുകൾ നിശ്ചലമായ കാലത്ത്  ഇവിടുത്തെ കുട്ടികൾക്ക്  മാനസികോല്ലാസം നൽകുന്നതിന്നും വായനയുടെ ലോകത്തിൽ അവരെ പിടിച്ചു നിർത്തുന്നതിന്നുമായി വായനാവസന്തം എന്ന ഒരു സംരംഭം ഇവിടുത്തെ അധ്യാപകർ ഏറ്റെടുത്തു നടത്തി.സ്കൂൾ ലൈബ്രറിയിലെ മികച്ച പുസ്തകങ്ങൾ കുട്ടികളുടെ ഭവനങ്ങളിൽ എത്തിച്ചുകൊടുക്കുകയായിരുന്നു ഈ ഉദ്യമത്തിന്റെ ലക്‌ഷ്യം .
പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  പ്രത്യേകമായി ലിറ്റിൽ ജീനിയസ് എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി  അവർക്ക് പ്രത്യേക ക്ലാസുകൾ നടത്ത്ട്ർഹിവരുന്നു.
ഡിജിറ്റൽ ഡിവൈസ് സ്വന്തമായി ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും  ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിന്നുവേണ്ടി മൊബൈൽ ഫോൺ ചാലഞ്ച് നടത്തി  20 മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.
കൊറോണയുടെ രണ്ടാം വ്യാപന സമയത്ത്  മലപ്പുറം ജില്ലാപഞായത്ത് നടത്തിയ ഓക്സിജൻ സിലിണ്ടർ ഫണ്ടിലേക്ക് ഇവിടുത്തെ അധ്യാപകർ ഒന്നരലക്ഷം രൂപയോളം സംഭാവന നൽകി.ഇതേ കാലയളവിൽ തന്നെ തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിന് 30 പൾസ് ഒക്സീ മീറ്ററുകൾ വാങ്ങി നൽകി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 451: വരി 464:
=[[മുൻ സാരഥികൾ]]=
=[[മുൻ സാരഥികൾ]]=


BS21 MLP 48051 4
 
==വഴികാട്ടി==
==വഴികാട്ടി==


424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1778291" എന്ന താളിൽനിന്ന് ശേഖരിച്ചത്