Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 210: വരി 210:
</gallery>
</gallery>

== '''യാത്രയയപ്പും സ്വീകരണവും''' ==
== ട്രാഫിക് ബോധവൽക്കരണ ക്ലാസ് ==
'''2020 -21 കാലഘട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു സ്കൂളിന്റെ യശസ്സ് ഉയർത്തുകയും തുടർന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ മൈക്കിൾ സിറിയക് സാറിനും, ഈ സ്കൂളിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി. സിസിലിയാമ്മ വർഗീസിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 30ന് ഉചിതമായ യാത്രയയപ്പ് നൽകി.'''

കൂടാതെ 2021 മെയ് ഒന്നിന് സ്‍ക്കൂൾ ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ ജെയിംസ് കുട്ടി സാറിന് ഹൃദ്യമായ സ്വീകരണം നൽകി.
== ട്രാഫിക് ബോധവൽക്കരണ ക്ലാസ് ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ 9. 3. 2022 ,ഉച്ചയ്ക്ക് രണ്ട് മണിക്ക് ട്രാഫിക്കിനെ പറ്റി ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്. എറണാകുളം കമ്മീഷനെറ്റിലെ  സീനിയർ സി പി ഒ രശാന്ത് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ചെറിയ ചെറിയ കഥകളിലൂടെ സ്വന്തം അനുഭവങ്ങളിലൂടെ രസകരമായ ഭാഷയിൽ ട്രാഫിക് നിയമങ്ങളെപ്പറ്റി കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഈ സ്കൂളിലെ1998ബാച്ചിലെ പൂർവവിദ്യാർഥി കൂടിയാണ് സാർ. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി വ്യക്തമായി പറഞ്ഞു തന്നു. സ്വന്തം സുരക്ഷയ്ക്കും ഒപ്പം മറ്റുള്ളവരുടെ സുരക്ഷയും കൂടി ശ്രദ്ധിയ്ക്കേണ്ടതാ ണെന്ന ബോധം കുട്ടികളിൽ ഉണ്ടായി.ജീവിതത്തിൽ കൃത്യനിഷ്ഠ പാലിക്കേണ്ടതിനേകുറിച്ചും ചിട്ടയായി ജീവിതം നയിയ്ക്കേണ്ടത്തിനെപ്പറ്റിയും പറഞ്ഞു.റോഡിൽ അപകടം സംഭവിച്ചാൽ കുട്ടികൾക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെകുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട നമ്പരുകളും ലഭിച്ചു.<gallery widths="200" heights="200">

പ്രമാണം:34046 TRAFFIC3.jpg
പ്രമാണം:34046 TRAFFIC3.jpg
1,040

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777840" എന്ന താളിൽനിന്ന് ശേഖരിച്ചത്