Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 33: വരി 33:
       പ്രധാനപ്പെട്ട ദിനാചരണങ്ങൾ, സ്കൂൾ യുവജനോത്സവം, സാഹിത്യസമാജം,സ്കൂൾ പാർലമെന്റ് , സ്കൗട്ട്, എൻ.സി.സിഎന്നിവ ഉൾക്കൊണ്ട് കൊണ്ട് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് അന്ന് നൽകിയിരുന്നത്. കാർഷിക മേഖലയ്ക്കുംവളരെ പ്രാധാന്യമുണ്ടായിരുന്നു. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് സമരങ്ങൾ അന്നത്തെ പഠന സാഹചര്യത്തിൽ വളരെയേറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. സാധ്യമായ ദിവസങ്ങൾ വളരെ കുറയ്ക്കുകയും, അതിന്റെ ഫലമായി വിദ്യാർത്ഥികൾ ജീവിതത്തിൽആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയിൽ വളരെ ബുദ്ധിമുട്ടനുഭവപ്പെടുകയും തൽഫലമായി വിജയശതമാനം കുറയുകയുംചെയ്തിരുന്നു. 1967-68 കാലഘട്ടത്തിലാണ് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സയൻസ് ക്ലബ്, ആർട്സ്ക്ലബ്, ഫാർമേഴ്സ് ക്ലബ്, സോഷ്യൽ സർവ്വീസ് ലീഗ് തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിച്ചിരുന്നു. ഇവ സ്തുത്യർഹമായ പ്രവർത്തനങ്ങൾതന്നെയാണ് കാഴ്ചവെച്ചത്. ജില്ലയിലാദ്യമായി ഒരു ശാസ്ത്രമേളയ്ക്ക് നേതൃത്വം കൊടുത്തത് ഈ വിദ്യാലയമായിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തി കാർഷികമേഖലയ്ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിച്ചിരുന്ന അധ്യാപക നേതൃത്വം ശ്ലാഘനീയമാണ്. ദശകങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. അധ്യാപക-വിദ്യാർത്ഥി സമൂഹങ്ങളും വിദ്യാലയത്തിൽ മാറിമാറിവന്നു. മാറ്റം അത് പ്രകൃതിയുടെ ഒരു അനിവാര്യതയാണ്. രാഷ്ട്രീയ ബന്ധങ്ങൾ വിദ്യാഭ്യാസമേഖലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു.
       പ്രധാനപ്പെട്ട ദിനാചരണങ്ങൾ, സ്കൂൾ യുവജനോത്സവം, സാഹിത്യസമാജം,സ്കൂൾ പാർലമെന്റ് , സ്കൗട്ട്, എൻ.സി.സിഎന്നിവ ഉൾക്കൊണ്ട് കൊണ്ട് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് അന്ന് നൽകിയിരുന്നത്. കാർഷിക മേഖലയ്ക്കുംവളരെ പ്രാധാന്യമുണ്ടായിരുന്നു. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് സമരങ്ങൾ അന്നത്തെ പഠന സാഹചര്യത്തിൽ വളരെയേറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. സാധ്യമായ ദിവസങ്ങൾ വളരെ കുറയ്ക്കുകയും, അതിന്റെ ഫലമായി വിദ്യാർത്ഥികൾ ജീവിതത്തിൽആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയിൽ വളരെ ബുദ്ധിമുട്ടനുഭവപ്പെടുകയും തൽഫലമായി വിജയശതമാനം കുറയുകയുംചെയ്തിരുന്നു. 1967-68 കാലഘട്ടത്തിലാണ് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സയൻസ് ക്ലബ്, ആർട്സ്ക്ലബ്, ഫാർമേഴ്സ് ക്ലബ്, സോഷ്യൽ സർവ്വീസ് ലീഗ് തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിച്ചിരുന്നു. ഇവ സ്തുത്യർഹമായ പ്രവർത്തനങ്ങൾതന്നെയാണ് കാഴ്ചവെച്ചത്. ജില്ലയിലാദ്യമായി ഒരു ശാസ്ത്രമേളയ്ക്ക് നേതൃത്വം കൊടുത്തത് ഈ വിദ്യാലയമായിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തി കാർഷികമേഖലയ്ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിച്ചിരുന്ന അധ്യാപക നേതൃത്വം ശ്ലാഘനീയമാണ്. ദശകങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. അധ്യാപക-വിദ്യാർത്ഥി സമൂഹങ്ങളും വിദ്യാലയത്തിൽ മാറിമാറിവന്നു. മാറ്റം അത് പ്രകൃതിയുടെ ഒരു അനിവാര്യതയാണ്. രാഷ്ട്രീയ ബന്ധങ്ങൾ വിദ്യാഭ്യാസമേഖലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു.


    ഇന്ന് സ്കൂൾ ഗവർൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ-മാനന്തവാടി എന്നാണ് അറിയപ്പെടുന്നത്. ഹൈസ്കൂളിനു ശേഷം വൊക്കേഷണൽ വിഭാഗവും പിന്നീട് ഹയർസെക്കന്ററി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു.VHSE വിഭാഗം-> 1992 -ലാണ് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സ്കൂളിന്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്.10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെന്റ് ആന്റ് ഓർണമെന്റൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേതൃത്ത്വൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
    ഇന്ന് സ്കൂൾ ഗവർൺമെന്റ് '''വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ-മാനന്തവാടി''' എന്നാണ് അറിയപ്പെടുന്നത്. ഹൈസ്കൂളിനു ശേഷം വൊക്കേഷണൽ വിഭാഗവും പിന്നീട് ഹയർസെക്കന്ററി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു.VHSE വിഭാഗം- 1992 -ലാണ് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സ്കൂളിന്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്.10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെന്റ് ആന്റ് ഓർണമെന്റൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേതൃത്ത്വൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.


HSS വിഭാഗം-> വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിന്റെ ഭാഗമായി 2000ലാണ് ഹയർ സെക്കന്ററി വിഭാഗം സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്നത്. ആരംഭദിശയിൽ സയൻസ്-ഹ്യൂമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കന്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013 ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 515വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.UP-HS വിഭാഗം-> 1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻ കീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയെത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രധാനധ്യാപകൻ ശ്രീ. സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യവിഷയങ്ങൾക്കുപരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകൾ, ഹിന്ദി-ഇംഗ്ലീഷ് ലിറ്റററി ക്ലാസുകൾ, ഐ.ടി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ്-സ്പോർട്സ് ക്ലബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള പോർട്സ് ഗ്രൗണ്ട് പ്രത്യേകശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUID തുടങ്ങിയ സേനാവിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ-രാഷ്ട്രീയ നയങ്ങൾ കാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടന്ന് തന്നെ ഇതിനൊരു പരിഹാരമാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ....  വിദ്യാലയം ആരംഭിച്ച് 65 വർഷം പിന്നിട്ടപ്പോൾ 20000ൽ അധികം വ്യക്തികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകി ഈ വിദ്യാലയം. അവരിൽ സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നവരേറെയുണ്ട്. ഇവരിലൂടെ മാനന്തവാടി എന്ന പ്രദേശം സാമൂഹികപരമായും സാമ്പത്തികപരമായും ഏറെ മുന്നോക്കം പോയിക്കഴിഞ്ഞു. ഇന്ന് ആദിവാസി വിദ്യാർത്ഥികളുടെ അഭയകേന്ദ്രമാണ് ഈ വിദ്യാലയം. അതുകൊണ്ടുതന്നെ പിന്നോക്കാവസ്ഥ നേരിടുന്ന ആദിവാസി മേഖലയുടെ വികസനത്തിനും ഒരു വലിയ മുതൽക്കൂട്ടാണ്. 400മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏകവിദ്യാലയമായ ഞങ്ങളുടെ സ്കൂൾ ഒരുപാട് ദേശീയ അന്തർദേശീയ കായികതാരങ്ങളെ
'''HSS വിഭാഗം'''- വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിന്റെ ഭാഗമായി 2000ലാണ് ഹയർ സെക്കന്ററി വിഭാഗം സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്നത്. ആരംഭദിശയിൽ സയൻസ്-ഹ്യൂമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കന്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013 ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 515വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.UP-HS വിഭാഗം-1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻ കീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയെത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രധാനധ്യാപകൻ ശ്രീ. സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യവിഷയങ്ങൾക്കുപരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകൾ, ഹിന്ദി-ഇംഗ്ലീഷ് ലിറ്റററി ക്ലാസുകൾ, ഐ.ടി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ്-സ്പോർട്സ് ക്ലബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള പോർട്സ് ഗ്രൗണ്ട് പ്രത്യേകശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUIDS തുടങ്ങിയ സേനാവിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ-രാഷ്ട്രീയ നയങ്ങൾ കാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടന്ന് തന്നെ ഇതിനൊരു പരിഹാരമാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ....  വിദ്യാലയം ആരംഭിച്ച് 65 വർഷം പിന്നിട്ടപ്പോൾ 20000ൽ അധികം വ്യക്തികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകി ഈ വിദ്യാലയം. അവരിൽ സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നവരേറെയുണ്ട്. ഇവരിലൂടെ മാനന്തവാടി എന്ന പ്രദേശം സാമൂഹികപരമായും സാമ്പത്തികപരമായും ഏറെ മുന്നോക്കം പോയിക്കഴിഞ്ഞു. ഇന്ന് ആദിവാസി വിദ്യാർത്ഥികളുടെ അഭയകേന്ദ്രമാണ് ഈ വിദ്യാലയം. അതുകൊണ്ടുതന്നെ പിന്നോക്കാവസ്ഥ നേരിടുന്ന ആദിവാസി മേഖലയുടെ വികസനത്തിനും ഒരു വലിയ മുതൽക്കൂട്ടാണ്. 400മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏകവിദ്യാലയമായ ഞങ്ങളുടെ സ്കൂൾ ഒരുപാട് ദേശീയ അന്തർദേശീയ കായികതാരങ്ങളെസമ്മാനിച്ചിട്ടുണ്ട്. വയനാടിന്റെ തന്നെ സാംസ്കാരികനായകന്മാരിൽ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. വിദ്യാർത്ഥികമുടെ സമഗ്രവും സന്തുലിതവുമായ വ്യക്തിത്വവികസനം ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്..
 
സമ്മാനിച്ചിട്ടുണ്ട്. വയനാടിന്റെ തന്നെ സാംസ്കാരികനായകന്മാരിൽ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. വിദ്യാർത്ഥിക
 
മുടെ സമഗ്രവും സന്തുലിതവുമായ വ്യക്തിത്വവികസനം ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്..
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777243" എന്ന താളിൽനിന്ന് ശേഖരിച്ചത്