"എ.എൽ.പി.എസ്.തോട്ടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.തോട്ടക്കര (മൂലരൂപം കാണുക)
21:42, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
(ചെ.)No edit summary |
|||
വരി 64: | വരി 64: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര. | '''''പാലക്കാട്''''' ''ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ നിന്ന് ഏതാണ്ട് രണ്ട് കിലോമീറ്റർ ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എൽ .പി .സ്കൂൾ തോട്ടക്കര.1955 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 31 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു .മുൻപ് പാണംപള്ളിയാലിൽ സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.അന്ന് ഈ പ്രദേശത്തെ എല്ലാവരും ഈ വിദ്യാലയത്തെ ആശ്രയിച്ചാണ് പഠനം നടത്തിയിരുന്നത് . 1998 -99 വർഷത്തിൽ ബെസ്ററ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.'' | ||
''ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളും അഞ്ച് അധ്യാപകരും 71 ഓളം കുട്ടികളും ഇപ്പോൾ ഉണ്ട് .ഒരു അങ്കണവാടി മാത്രമേ ഈ സ്കൂളിന്ഫീഡിങ് സ്ഥാപനമായി ഉള്ളൂ'' .[[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]] | |||
=== '''''ഭൗതികസൗകര്യങ്ങൾ''''' === | === '''''ഭൗതികസൗകര്യങ്ങൾ''''' === |