"ജി എം എൽ പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി സ്ക്കൂൾ നരിക്കോട് (മൂലരൂപം കാണുക)
21:32, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→മറ്റ് പ്രവർത്തനങ്ങൾ
വരി 136: | വരി 136: | ||
'''ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്''' | '''ശാസ്ത്ര ക്ലബ് -ഇക്കോ ക്ലബ്ബ്''' | ||
പാരിസ്ഥിതിക മൂല്യങ്ങളും അറിവുകളും ഉൾക്കൊണ്ടുകൊണ്ട് | പാരിസ്ഥിതിക മൂല്യങ്ങളും അറിവുകളും ഉൾക്കൊണ്ടുകൊണ്ട് നല്ലൊരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യബോധത്തോടു കൂടിയാണ് സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ നടത്തി വരുന്നത്.അക്കാദമിക വിദ്യഭ്യാസത്തിലുപരി ,താൻ ജീവിക്കുന്ന പരിസ്ഥിതിയെ കറിച്ചും ഓരോ കുട്ടിക്കും ബോധ്യമുണ്ടാവേണ്ടതുണ്ട് .അതിനാൽ തന്നേ പാരിസ്‌ഥിതിക വിദ്യഭ്യാസം കുട്ടികൾക്ക് പകർന്നു നൽകുക എന്നൊരു ലക്ഷ്യവും ഈ ക്ലബ്ബുകളുടെ സംയുക്ത്തമായ ഇടപെടലുകൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നു. പ്രകൃതിയേ അറിയാൻ , മണ്ണിന്റെ മണത്തെ സ്‌നേഹിക്കാൻ ,കൃഷിയുടെ ബാലപാഠങ്ങൾ പരിചയിക്കാൻ ,അതിലുപരി കർഷകരോടുള്ള മനോഭാവങ്ങൾ ഊട്ടിയുറപ്പിക്കുക തുടങ്ങിയ മണ്ണിലേക്കിറങ്ങി | ||
ജീവിക്കാനുള്ള മനോഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബുകൾ സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചിട്ടുണ്ട് . | ജീവിക്കാനുള്ള മനോഭാവങ്ങൾ വളർത്താൻ ഈ ക്ലബ്ബുകൾ സഹായകരമാകുന്നുണ്ട് .പച്ചക്കറി തോട്ട നിർമാണം പൂന്തോട്ടനിർമാണം തുടങ്ങിയ പ്രവര്ത്തനങ്ങൾ ഇതിനോടകം കുട്ടികളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചിട്ടുണ്ട് . |