"ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ഓണചങ്ങാതി==
വരി 36: | വരി 36: | ||
</gallery></center>ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു. | </gallery></center>ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു. | ||
=ഓണചങ്ങാതി=== | =ഓണചങ്ങാതി=== | ||
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു. | <center><gallery> | ||
പ്രമാണം:43004 2020.jpg | |||
പ്രമാണം:43004 2019.jpg | |||
പ്രമാണം:43004 20019.jpg | |||
</gallery></center>ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു. | |||
===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് === | ===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് === | ||
LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.25 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. | <center><gallery> | ||
പ്രമാണം:43004 2015.jpg | |||
പ്രമാണം:43004 2016.jpg | |||
</gallery></center>LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.25 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. | |||
===മാതൃശാക്തീകരണ പരിപാടി=== | ===മാതൃശാക്തീകരണ പരിപാടി=== | ||
സ്മാർട്ട് അമ്മ എന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളും മാസ്റ്റർ മിസ്ട്രസ്സ് എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. | <center><gallery> | ||
പ്രമാണം:43004 2018.jpg | |||
പ്രമാണം:43004 2017.jpg | |||
</gallery></center>സ്മാർട്ട് അമ്മ എന്ന പേരിൽ വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളും മാസ്റ്റർ മിസ്ട്രസ്സ് എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. |