"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് (മൂലരൂപം കാണുക)
21:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:tmp.PNG]] | [[ചിത്രം:tmp.PNG]] | ||
തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം 1949 മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്. | തന്റെ നാട്ടിലെ കുട്ടികൾക്ക് പഠിക്കാനായി അന്നത്തെ നാടുവാഴിയായ കുന്നത്താട്ട് മാടമ്പ് സ്വരൂപംതാത്തുണ്ണി മൂപ്പിൽനായർസ്ഥാപിച്ച വിദ്യാലയം 1949 മുതൽപ്രവർത്തനമാരംഭിച്ചു. അറുപത്തിയെട്ടു വർഷംപിന്നിട്ട മഹത്തായ ഒരു ചരിത്രവും പാരമ്പര്യവും നമ്മുടെ സ്കൂളിനുണ്ട്.പ്രാഥമികവിദ്യാഭ്യാസത്തിനൊരു സൌകര്യവുമില്ലാതിരുന്ന അക്കാലത്ത് മണ്ണാർക്കാട് മൂപ്പിൽനായർ ദിവംഗതനായ കുന്നത്താട്ട് താത്തുണ്ണി മൂപ്പിൽ നായർ ഇവിടെ ഒരു വിദ്യാലയംസ്ഥാപിക്കുകയും ജാതിമത ധനികദരിദ്ര ഭേദങ്ങളില്ലാതെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൌകര്യമൊരുക്കുകയും ചെയ്ത ഒരു ചരിത്രവും പാരമ്പര്യവും നാം ഇന്നും നന്ദിപൂർവം പ്രയോജനപ്പെടുത്തുകയാണ് .ഇന്നേവരെ ഒരാൾക്കും ഈ സ്ഥാപനം വിദ്യ നിഷേധിച്ചിട്ടില്ല. സമൂഹത്തിലെ സമസ്തമേഖലകളിലും തിളങ്ങിനിൽക്കുന്ന പൂർവ വിദ്യാർഥികൾ നമ്മുടെ അഭിമാനം തന്നെയാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.രാഘവ വാര്യരായിരുന്നു.കോളേജ് നിലവാരത്തിലുള്ള ലാബും ലൈബ്രറിയുമായിരുന്നു സ്കൂളിനു് ആദ്യകാലത്തുണ്ടായിരുന്നത്. [[കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |