Jump to content

"എ.എം.എൽ.പി.എസ്. പരിച്ചകം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 60: വരി 60:
== [[എ.എം.എൽ.പി.എസ്. പരിച്ചകം‍‍/|ചരിത്രം]] ==
== [[എ.എം.എൽ.പി.എസ്. പരിച്ചകം‍‍/|ചരിത്രം]] ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1925. മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന  സ്കൂൾ .
ഈ വിദ്യാലയം സ്ഥാപിച്ചത് 1925. മാറഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന  സ്കൂൾ .
പിന്നാക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് ഇത്
1924-25 കാലഘട്ടങ്ങളിൽ പരിച്ചകം നിവാസികൾ 75 ശതമാനവും
കൂലിപ്പണിക്കാരും ബീഡി തൊഴിലാളികളും ആയിരുന്നു.കൊച്ചുകുട്ടികളെ ദൂര
സ്ഥലങ്ങളിലെക്ക് അയച്ച്പഠിപ്പിക്കാൻ ജനങ്ങൾക്ക് വിഷമമായ സാഹചര്യത്തിലാണ്.സ്ഥലത്തെ പ്രമുഖ തറവാടായ പയ്യപ്പള്ളി യിലെ ബാപ്പു സാഹിബ് 1925ൽ പരിച്ചകം സ്കൂൾ സ്ഥാപിച്ചത്
തുടക്കത്തിൽ കുട്ടികൾ കുറവായിരുന്നെങ്കിലും 1974- 75 കാലഘട്ടങ്ങളിൽ
ഓരോ ക്ലാസിലും 75 കുട്ടികൾ വീതം ഉണ്ടായിരുന്നു.
1948 മുതൽ പി പി ബീരാൻകുട്ടി മാസ്റ്റർഹെഡ്മാസ്റ്ററായി ചേരുകയും തുടർന്ന് മാനേജറും അദ്ദേഹം തന്നെയായിരുന്നു
വിളക്കത്ര കുഞ്ഞൻ മാസ്റ്റർ, ഇ പി നാരായണൻ മാസ്റ്റർ ,
നാരായണി ടീച്ചർ,വള്ളി ടീച്ചർ ,അബ്ദു മാസ്റ്റർ ,
മായൻ മാസ്റ്റർ -ഐപി മാധവപ്പണിക്കർ
വാസുദേവൻപിള്ള ,പി.കെ ഇന്ദിര ടീച്ചർ
എന്നീ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്
1981 ജൂൺ മുതൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകൾക്ക് ഡിവിഷൻ ക്ലാസുകൾ കിട്ടി.കൂടാതെ 1982കൊല്ലത്തിൽ ഒന്നാം ക്ലാസും ഡിവിഷൻ ആയി .രണ്ട് അറബിക് അധ്യാപകരും ഒരു തുന്നൽ ടീച്ചറും കൂടി 11 അധ്യാപകർ ഇവിടെ പഠിപ്പിച്ചിരുന്നു. 1998 മുതൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം ക്ലാസ് ഡിവിഷനുകൾ ഓരോന്നായി കുറയുകയും
പിന്നീട് നാലു ക്ലാസുകൾ ആയി മാറുകയും ചെയ്തു എന്നാലും പിന്നീടുള്ള
വർഷങ്ങളിൽ കൂട്ടായ ശ്രമങ്ങളുടെ ഫലമായി ഉള്ള കുട്ടികൾക്ക്
പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകൾ ,പ്രീപ്രൈമറി ക്ലാസ്സ് മറ്റ് അനുബന്ധ
സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊന്നാനി ഉപജില്ലയിലെ മറ്റു സ്കൂളുകൾക്ക്
ഒട്ടും പിന്നിലല്ലാത്ത തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്
പരിച്ചകം സ്കൂൾ.
സമൂഹത്തിൻറെ വിവിധ തലങ്ങളിൽ സമുന്നതരായ
വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത ഈ വിദ്യാലയം ,
2015ൽ അതിൻ്റെ നവതി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775672" എന്ന താളിൽനിന്ന് ശേഖരിച്ചത്